"നെസ്തോറിയൻ പൗരസ്ത്യ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയസ് പത്രയര്കീസിന്റെ വിശ്വാസത്തെ പിന്താങ്ങി.വിമത വിഭാഗം [[ഓർത്തഡോക്സ്‌ പൌരസ്ത്യ സഭ]]യായി മാറി.16-ആം നൂറ്റ്ണ്ടിൽ ഒരു വിഭാഗം [[റോമൻ കത്തോലിക്കാ സഭ]]യിൽ ചേർന്നു് [[കൽദായ കത്തോലിക്കാ സഭ]]യായി മാറി.
 
1968 -ൽ നെസ്തോറിയൻനെസ്റ്റോറിയൻ സഭ എന്ന് അന്യായമായി വിളിക്കപ്പെടുന്ന അസ്സീറിയൻ പൗരസ്ത്യ സഭ നെടുകെ പിളർന്നു് [[അസ്സീറിയൻ പൗരസ്ത്യ സഭ]]യും [[പുരാതന പൗരസ്ത്യ സഭ]]യും ആയി മാറി.
 
കേരളത്തിൽ രണ്ടു കക്ഷിയും ലയിച്ചു് [[അസ്സീറിയൻ പൗരസ്ത്യ സഭ]]യുടെ കീഴിൽ 1995-ൽ ഒന്നായി. [[കൽദായ സുറിയാനി സഭ]]എന്നു് കേരളത്തിൽ അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/നെസ്തോറിയൻ_പൗരസ്ത്യ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്