"സൂര്യഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
===ഭാഗിക സൂര്യഗ്രഹണം===
 
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ, രാഹു/കേതു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തിൽ നിന്നും അല്പം മാറിയിരിക്കുമ്പോളാണ് ഗ്രഹണം സംഭവിക്കുന്നതെങ്കിൽ, ചന്ദ്രൻ സൂര്യനെ ഭാഗികമായി മാത്രം മറയ്ക്കുന്നു. അതായത് സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയിൽ സ്പർശിക്കാതെ പോകുന്നു എങ്കിൽ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയിൽ ഒരിടത്തും പൂർണ്ണ സൂര്യഗ്രഹണം കാണാൻ കഴിയില്ല. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. പൂർണ്ണസൂര്യഗ്രഹണമോ വലയഗ്രഹണമോ നടക്കുന്ന സമയങ്ങളിൽ പൂർണ്ണഗ്രഹണപാതയുടെപൂർണ്ണ/വലയ ഗ്രഹണപാതയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന കുറെ ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുക.
 
===വലയ സൂര്യഗ്രഹണം===
"https://ml.wikipedia.org/wiki/സൂര്യഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്