"അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
6 days gone
വരി 1:
{{prettyurl|Samastha (AP Faction)}}
{{Under construction}}
{{About|ഈ ലേഖനം കേരളത്തിലെ സുന്നി വിഭാഗമായ എപി വിഭാഗം സമസ്തയെ കുറിച്ചുള്ളതാണ്.||സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|}}
[[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]]യുടെ കേരള സംസ്ഥാന ഘടകമാണ് '''സമസ്ത എപി വിഭാഗം'''. കേരളത്തിലെ പ്രഥമ മുസ്‌ലിം യാഥാസ്ഥിതിക പണ്ഡിത സഭയായ [[സമസ്ത]]യുടെ ഇരു ചേരികളിലൊന്നായ എപി വിഭാഗത്തിന്റെ ഔദ്യോഗിക നാമം [[സമസ്ത|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] എന്നാണ്. ഈ വിഭാഗത്തിനെ ''സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ'' എന്നും വിളിക്കപ്പെടുന്നു. എപി വിഭാഗം സമസ്തയുടെ അധ്യക്ഷൻ ഒതുക്കുങ്ങൽ [[ഇ. സുലൈമാൻ മുസ്‌ലിയാർ|ഇ. സുലൈമാൻ മുസ്‌ലിയാരും]]<ref>{{Cite news|url=http://www.sirajlive.com/2015/03/01/168038.html|title=ഇ സുലൈമാൻ മുസ്ലിയാർ സമസ്ത പ്രസിഡന്റ്|last=Online|first=Siraj|date=2015-03-01|website=[[സിറാജ് ദിനപത്രം]]|language=ml|access-date=2019-08-19|publisher=[[സിറാജ് ദിനപത്രം]]}}</ref><ref>{{Cite news|url=http://www.kvartha.com/2015/03/e-sulaiman-musliyar-appointed-as.html|title=ഇ സുലൈമാൻ മുസ്ലിയാർ സമസ്ത പ്രസിഡന്റ്|last=|first=|date=2015-03-05|website=കെ വാർത്ത|archive-url=|archive-date=|dead-url=|access-date=2019-08-19}}</ref><ref>{{Cite news|url=https://www.madhyamam.com/kerala/smastha-news/2017/mar/05/250262|title=സമസ്ത: സുലൈമാൻ മുസ്ലിയാർ പ്രസിഡൻറ്; കാന്തപുരം ജന.സെക്രട്ടറി|last=|first=|date=2017-03-05|work=[[മാധ്യമം ദിനപത്രം]]|access-date=2019-08-19}}</ref> ജനറൽ സെക്രട്ടറി [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്]].