"ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,436 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
[[ഇന്ത്യ|ഇന്ത്യയിൽ]] കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് '''ഹിന്ദി'''<ref>http://india.gov.in/knowindia/official_language.php</ref>. പൊതുവെ പറയപ്പെടുന്നു എങ്കിലും '''ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല'''. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. <ref name="National">{{cite news|url=http://timesofindia.indiatimes.com/india/Theres-no-national-language-in-India-Gujarat-High-Court/articleshow/5496231.cms|title=There's no national language in India: Gujarat High Court|last=Khan|first=Saeed|date=25 January 2010|newspaper=The Times of India|accessdate=5 May 2014}}</ref><ref name="PTI">{{cite web|url=http://www.thehindu.com/news/national/hindi-not-a-national-language-court/article94695.ece|title=Hindi, not a national language: Court|date=25 January 2010|website=The Hindu|location=Ahmedabad|author=Press Trust of India|accessdate=23 December 2014}}</ref>മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. [[ഗുജറാത്തി]], [[ബംഗാളി]], [[പഞ്ചാബി ഭാഷ|പഞ്ചാബി]], [[നേപ്പാളി ഭാഷ|നേപ്പാളി]] , [[ഉർദു]] മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. [[ദേവനാഗരി|ദേവനാഗരി ലിപിയാണ്]] ഹിന്ദി ഉപയോഗിക്കുന്നത്.
2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ്‌ <ref>http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm</ref>. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് <ref>http://www.ethnologue.com/show_language.asp?code=hin</ref>.
[[ഹിന്ദുസ്ഥാനി ഭാഷ]]യിൽ നിന്നും ഉൾ തിരിഞ്ഞു വന്ന ഹിന്ദി ഭാഷയുടെ പിറവിക്ക് പിന്നിൽ പേർഷ്യയിൽ നിന്നുള്ള സൂഫി സന്യാസികളാണ്എന്ന് കരുതപ്പെടുന്നു . ദേവ നാഗരിക ലിപിയും പേർഷ്യൻ അറബ് പദങ്ങളുമുപയോഗിച്ചു അവർ നിർമ്മിച്ച ഹിന്ദുസ്ഥാനി , വക ബദ്ധങ്ങളായ ഹിന്ദി, [[ഉർദു]], [[ദാഖ്നി]] ഭാഷകൾ പുഷ്ടിപ്പെടുത്തുക വഴി വിവിധ ഭാഷകളും, രാജ്യങ്ങളും, മതങ്ങളുമായി കഴിയുന്ന ഇന്ത്യൻ പ്രദേശവാസികൾക്കിടയിൽ മിഷനറി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ അവർക്കായിരുന്നു. <ref>‘‘Urdu-Hindi or Dakhani,Urdu, Hindvi or Dakhani Indo-Persian literature produced by the Sufis and other authors’’-Ernst, Carl W. ‘Two versions of a Persian text on yoga and cosmology attributed to Shaykh Muín al-Din Chishti’, Elixir no.2, 2006: 69-76,124-125</ref>
 
എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിവസ് (ദേശീയ ഹിന്ദി ദിനം) ആയി ആചരിക്കുന്നു. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബർ 14. രാഷ്ട്രഭാഷാ ദിവസ്, സമ്പർക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു. <ref>{{Cite web|url=https://www.mathrubhumi.com/print-edition/vidya/1.3139207|title=ഹമാരാ ഹിന്ദി ദിവസ്‌|access-date=|last=|first=|date=|website=|publisher=}}</ref>
 
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3260167" എന്ന താളിൽനിന്ന് ശേഖരിച്ചത്