"മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മലനിരകളാൽ  ചുറ്റപ്പെട്ട ഗ്രാമമാണ് മച്ചാട്. മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[വടക്കാഞ്ചേരി നഗരസഭ|വടക്കാഞ്ചേരിക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''മച്ചാട്'''. [[മച്ചാട് മാമാങ്കം]] എന്നപേരിലുള്ള ഉത്സവം നടക്കുന്നത് ഈ ഗ്രാമത്തിലാണ്. മച്ചാട് തിരുവാണിക്കാവ് ഭഗവതീക്ഷേത്രത്തിലാണ് ഈ ഉത്സവം നടക്കുന്നത്.
മലനിരകളാൽ  ചുറ്റപ്പെട്ട ഗ്രാമമാണ് മച്ചാട്. മച്ചാടിനെ എന്നും മനോഹരവും സുന്ദരവും ആക്കുന്നത്  മച്ചാട് മാമാങ്കമാണ്. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നും മച്ചാട് മാമാങ്കത്തെ വ്യത്യസ്തമാക്കുന്നത്  കുതിര പൂരമാണ്.  പൂരത്തിനായി മച്ചാടിലെ ഏഴ് ദേശങ്ങൾ ആണ് പങ്കെടുക്കുന്നത്. ഓരോ ദേശവും കുതിരകളെ അലങ്കരിച്ചു മച്ചാട് തിരുവാണിക്കാവ്  ക്ഷേത്ര മൈതാനത്തു എത്തിക്കും. പൂരത്തിനായി അന്യ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. കുംഭകുടവും ഹരിജൻ വേലായുമെല്ലാം മറ്റുനാട്ടുക്കാർക്ക് ശെരിക്കും വേറിട്ട കാഴ്ചയാണ്. കുംഭകുടവും ഹരിജൻ വേലായുമെല്ലാം മറ്റുനാട്ടുക്കാർക്ക് ശെരിക്കും വേറിട്ട കാഴ്ചയാണ്. ജാതി മത ഭേദമന്യേ ആളുകൾ കുതിരക്കളിക്ക് വരുന്നതും വേല മനോഹരമാക്കുന്നു കാഴ്ചകളിൽ ഒന്നാണ്. പൂരത്തിനോട് അനുബന്ധിച്ചു വെടിക്കെട്ടുകൾ ഉണ്ടായിരുന്നു എങ്കിലും  ഇപ്പോൾ അതെല്ലാം നിർത്തിവെച്ചു.
"https://ml.wikipedia.org/wiki/മച്ചാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്