"ജുസ്സെപ്പെ മറ്റ്സീനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox officeholder|name=ജുസ്സെപ്പെ മറ്റ്സീനി|image=Giuseppe Mazzini.jpg|office=[...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 8:
| influenced = {{hlist|[[Italian Republican Party|Italian republicans]]|[[Giuseppe Garibaldi]]|[[Giovanni Gentile]]|[[Frederic Harrison]]<ref>{{cite book |last1=Finn |first1=Margot C. |title=After Chartism: Class and Nation in English Radical Politics 1848-1874 |date=2003 |publisher=Cambridge University Press |page=200}}</ref>|[[George Holyoake]]<ref>{{cite book |last1=Finn |first1=Margot C. |title=After Chartism: Class and Nation in English Radical Politics 1848-1874 |date=2003 |publisher=Cambridge University Press |pages=170-176}}</ref>|[[Benito Mussolini]]|[[Pietro Nenni]]|[[Carlo Rosselli]]|[[Woodrow Wilson]]|[[Sun Yat-sen]]}}
| signature = Giuseppe Mazzini Signature.png
}}}}'''ജുസ്സെപ്പെ മറ്റ്സീനി''' ({{IPAc-en|UK|m|æ|t|ˈ|s|iː|n|i}},<ref>{{Cite Oxford Dictionaries|Mazzini, Giuseppe|accessdate=10 August 2019}}</ref> {{IPAc-en|US|m|ɑː|t|ˈ|-|,_|m|ɑː|d|ˈ|z|iː|n|i}},<ref>{{Cite American Heritage Dictionary|Mazzini|accessdate=10 August 2019}}</ref><ref>{{Cite Merriam-Webster|Mazzini|accessdate=10 August 2019}}</ref> {{IPA-it|dʒuˈzɛppe matˈtsiːni|lang}}; ജീവിതകാലം: 22 ജൂൺ 1805 - മാർച്ച് 10, 1872) ഒരു ഇറ്റാലിയൻ രാഷ്ട്രീയപ്രവർത്തകൻ, [[പത്രപ്രവർത്തകർ|പത്രപ്രവർത്തകൻ]], [[ഇറ്റലി|ഇറ്റലിയുടെ]] ഏകീകരണത്തിനായി പ്രവർത്തിച്ചയാൾ, ഇറ്റാലിയൻ വിപ്ലവ പ്രസ്ഥാനത്തിന്റെ നായകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ്. [[പത്തൊൻപതാം നൂറ്റാണ്ട്]] വരെ പല വിദേശ രാജ്യങ്ങളുടേയും മേൽക്കോയ്മക്കു കീഴിൽ നിരവധി പ്രത്യേക സംസ്ഥാനങ്ങളായി നിലനിന്നിരുന്ന ഇറ്റലിയെ സ്വതന്ത്രവും ഏകീകൃതവുമായ<ref>[http://www.arcaini.com/ITALY/ItalyHistory/ItalianUnification.htm The Italian Unification]</ref> നിലയിലേയ്ക്കു കൊണ്ടുവരാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സഹായിച്ചു. ഒരു റിപ്പബ്ലിക്കൻ രാജ്യത്ത് ജനകീയ ജനാധിപത്യത്തിനുവേണ്ടിയുള്ള ആധുനിക യൂറോപ്യൻ പ്രസ്ഥാനത്തെ നിർവചിക്കാനും അദ്ദേഹം സഹായിച്ചു.<ref>(2013) ''Delphi Complete Works of Algernon Charles Swinburne''</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ജുസ്സെപ്പെ_മറ്റ്സീനി" എന്ന താളിൽനിന്ന് ശേഖരിച്ചത്