"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[File:MAR APREM METROPOLITAN METROPOLITAN OF MALABAR AND ALL INDIA NOW NATHAR KURSIYA.jpg|thumb|360px|മാർ അപ്രേം മെത്രാപ്പോലീത്ത മലബാരിന്റെയും ഇന്ത്യയുടെയും മെത്രാപ്പോലീത്ത ഇപ്പോൾ പാത്രയർകീസ് സിംഹാസന സംരക്ഷകൻ]]
[[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ]] സഭയായ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] [[ഇന്ത്യ|ഇന്ത്യയിലെ]] ശാഖയാണ്‌ പൂർവ്വിക പൗരസ്ത്യ '''കൽദായ സുറിയാനി സഭ'''. [[യേശു|ക്രിസ്തു]] ശിഷ്യനായ [[തോമാശ്ലീഹാ|മാർ തോമാശ്ലീഹാ]] [[കേരളം|കേരളത്തിൽ]] സുവിശേഷ പ്രചരണം നടത്തിയിരുന്നതായി വിശ്വസിക്കുന്നു.<ref name="saba1"> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; പേജ് 15, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994 </ref> ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മലങ്കരയിലെ പൂർവ്വിക കൽദായ മാർ തോമ നസ്രാണികൾ പറങ്കികളുടെ ഉദയംപേരൂർ സിനഡിന് ശേഷം 2 ആയി പിളർന്നു . [[കൂനൻ കുരിശുസത്യം|കൂനൻ കുരിശുസത്യത്തിനു]] ശേഷം 1665കാലത്താണു് ആദ്യമായി അന്തോഖ്യൻ മെത്രാൻ മലങ്കരയിൽ വരികയും അത് മറ്റൊരു പിളർപ്പിന് കാരണമാാകുകയും ചെയ്്തു .സുവിശേഷപ്രചരണത്തിനായി മൂന്നുമുതൽ അറു നൂറ്റാണ്ടുവരെ ഭാരതത്തിൽ സഞ്ചരിച്ചിരുന്ന പേർഷ്യൻ സഭാപിതാക്കന്മാരുടെ സഭയായിരുന്നു പൂൂർവ്വിക പൗരസ്ത്യ കൽദായ സുറിയാനി സഭ.<ref name="sabha2">Church of the East , A concise history - 2003, Wilhem Baum and Dietmar W. Winkler, P-51.</ref> പൗരസ്ത്യ കൽദായ ആരാധനാക്രമങ്ങൾ ഭാരതസംസ്കാരവുമായി ഇടചേർത്ത് ഇന്നും സഭ സംരക്ഷിക്കുന്നു.<ref name="sabha3">Church of the East, An illustrated history of Assyrian Christianity- Christoph Baumer,2006,P-235,236</ref> ഭാരതസഭയുടെ മേലദ്ധ്യക്ഷൻ '''മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌'''. [[ഇറാഖ്‌|ഇറാഖ്]] ആസ്ഥാനമായുള്ള '''കാഥോലിക്കോസ്-പാത്രിയർക്കീസ്''' ആണ് അസ്സീറിയൻ സഭയുടെ ആഗോള തലവനായിരിക്കുന്നത്. <ref name="sabha3">[https://www.azhimukham.com/kaldaya-syrian-church-martha-mariyam-cathedral-valiyapally-xmas/ അഴിമുഖം]</ref> സഭയുടെ പേരായ ''കൽദായ'' എന്ന പദത്തിന് പല അർത്ഥങ്ങളും പറയുന്നുണ്ടെങ്കിലും സുറിയാനിയിൽ ''പൂർവ സുറിയാനിക്കാരൻ'' എന്നാണ് ഈ വാക്കിന്റെ അർത്ഥം.<ref name="sabha3"></ref>
 
 
വരി 10:
 
== പേരിനു പിന്നിൽ ==
'സഭയുടെ പേരായ ''കൽദായ ''' എന്ന പദത്തിന്റെപദത്തിന് സുറിയാനിപല അർത്ഥംഅർത്ഥങ്ങളും ''കൽദായക്കാരൻ'',പറയുന്നുണ്ടെങ്കിലും സുറിയാനിയിൽ ''പൂർവ സുറിയാനിക്കാരൻ'' എന്നൊക്കെയാണെങ്കിലുംഎന്നാണ് ഈ വാക്കിന്റെ അർത്ഥം.<ref name="sabha3"></ref> ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ [[അറമായ ഭാഷ|അറമായിക്]] ഭാഷകളെയും സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചിരുന്നത്. 16-ആം നൂറ്റാണ്ടിൽ [[ഉദയമ്പേരൂർ സൂനഹദോസ്|ഉദയമ്പേരൂർ സുനഹദോസിനു]] ശേഷം ഒരു വിഭാഗമാളുകൾ റോമിലെ മാർപാപ്പയെ പിന്താങ്ങി, അതോടു കൂടി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. കത്തോലിക്കാ സുറിയാനിക്കാരെ'' കൽദായ കത്തോലിക്ക ക്രിസ്ത്യാനികളെന്നുംക്രിസ്ത്യാനികൾ'' എന്നും പൂർവ്വിക സുറിയാനി ക്രിസ്ത്യാനികളെ ''കൽദായ സുറിയാനി സഭക്കാർ'' എന്നും വിളിച്ചുപോന്നുവിളിച്ചുവന്നു. കേരളത്തിലെ കൽദായ സുറിയാനി സഭ ഇപ്പോൾ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] ഭാഗമാണ്.
 
===നെസ്തോറിയൻ സഭ എന്നു വിളിക്കുന്നതിന്റെ പിന്നിൽ===
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്