"സതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
ഹൈന്ദവ പുരാണങ്ങളിൽ [[ത്രിമൂർത്തികളിൽത്രിമൂർത്തി]]കളി] ഒരാളായ [[ശിവൻ|ശിവന്റെ]] ആദ്യ ഭാര്യയാണ് സതി. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രനായ ദക്ഷനും, [[സ്വായംഭൂവമനു]]വിൻെറ മകളായ പ്രസൂതിയുമാണ് മാതാപിതാക്കൾ. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്. ലോകാംബികയായ [[ആദിപരാശക്തിയാണ്]] ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്. ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതി.
 
ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ [[താമര]]യിൽ കൗതുകമുള്ള പെൺ പൈതൽപെൺപൈതൽ ശയിക്കുന്നതു കാണുന്നു. അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തി [[സതി]]യെന്ന് (സ്വാതിക ഭാവം ഉള്ളവൾ) നാമകരണം നടത്തുകയും ചെയ്തു. പിന്നീട് സതിയെ ശിവന് വിവാഹം നടത്തി കൊടുക്കുന്നു.
 
കാലാന്തരത്തിൽ ദക്ഷന് ശിവനിൽ ശത്രുത ഉണ്ടാകുന്നു. ശിവനെ അപമാനിക്കാൻ [[ദക്ഷൻ]] ഒരു യജ്ഞം നടത്തുന്നു. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെക്കുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു. ശിവനെ [[ദക്ഷൻ]] അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച [[അഗ്നി]]യിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. ക്രോധത്താൽ ശിവൻ അയച്ച ഭൂതഗണങ്ങൾ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിക്കുന്നു.
 
പിന്നീട് [[സതി]] ഹിമവാന്റെയും മേനാവതിയുടെയും മകളായി, [[പാർവ്വതി]] എന്ന പേരിൽ പുനർജനിക്കുകയും ശിവനുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.
 
 
"https://ml.wikipedia.org/wiki/സതി" എന്ന താളിൽനിന്ന് ശേഖരിച്ചത്