"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 54:
വിവിധ തീവ്രവാദസംഘടനകൾ ജിഹാദിന്‌ ആഹ്വാനം നൽകുകയും<ref>{{cite news |title = 'Bin Laden' tape urges 'jihad' |url = http://news.bbc.co.uk/2/hi/not_in_website/syndication/monitoring/media_reports/2768873.stm |publisher = BBC News |date = 2003 ഫെബ്രുവരി 16 |accessdate = 2009 ഒക്ടോബർ 18 |language = ഇംഗ്ലീഷ്}}</ref> തങ്ങളുടെ പ്രവർത്തനങ്ങൾ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ''ജിഹാദി തീവ്രവാദം'' എന്ന പദം തന്നെ ഇത്തരം പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ജിഹാദ് എന്നാൽ ഭീകരവാദപരമായ പ്രവർത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാൻ ഇത് കാരണമായിട്ടുണ്ട്.
 
സത്യത്തിൽ ഇസ്ലാമിലെ ജിഹാദ് മുസ്ലിം കളോട് യുദ്ധം ചെയ്യാൻ വന്ന എതിരാളികളോട് പ്രതികരിക്കുക എന്നതാണ്. ഖുറാനിൽ കൽപിച്ച യുദ്ധ ആഹോനവും അവർ ഇങ്ങോട്ട് യുദ്ധത്തിന് വന്ന സാഹചര്യം തിരിച്ചടിക്കൻ മാത്രമാണ്.
 
==സൂചിക==
"https://ml.wikipedia.org/wiki/ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്