"കാതറിൻ പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
== ചരിത്രം ==
[[Image:CatherinePalaceNorthSide.jpg|thumb|North side - carriage courtyard: all the stucco details sparkled with gold until 1773, when Catherine II had gilding replaced with olive drab paint.]]
[[Image:Catherine Palace in Tsarskoe Selo 02.jpg|left|thumb|South side, view from the Hermitage Pavilion]]
1717-ൽ റഷ്യയിലെ [[Catherine I of Russia|കാതറിൻ ഒന്നാമൻ]] ജർമ്മൻ വാസ്തുശില്പിയായ ജോഹാൻ-ഫ്രീഡ്രിക്ക് ബ്രൗൺ‌സ്റ്റൈനെ അവരുടെ സന്തോഷത്തിനായി ഒരു വേനൽക്കാല കൊട്ടാരം പണിയാൻ നിയോഗിച്ചതോടെയാണ് ഈ വസതിയുടെ നിർമ്മാണം ആരംഭിച്ചത്.1733-ൽ [[Elizabeth of Russia|എലിസബത്ത് മഹാറാണി]] [[Mikhail Zemtsov|മിഖായേൽ സെംടെസോവ്]], [[Andrey Kvasov|ആന്ദ്രേ കാവോസോവ്]] എന്നിവരെ കാതറിൻ പാലസ് വിപുലീകരിക്കാൻ നിയോഗിച്ചു. എന്നാൽ എലിസബത്ത് തന്റെ അമ്മയുടെ വസതി കാലഹരണപ്പെട്ടതും അനുയോജ്യമല്ലാത്തതുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 1752 മേയ് മാസത്തിൽ തന്റെ കൊട്ടാരം ആർക്കിടെക്ടായ [[Francesco Bartolomeo Rastrelli|ബർട്ടൊലോമിയോ റസ്ട്രെല്ലിക്ക്]] പഴയ കൊട്ടാരം തകർക്കാനും അതിമനോഹരമായ റോക്കോകോ ശൈലിയിൽ അതിനെ പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. നിർമ്മാണം നാലു വർഷത്തോളം നീണ്ടു നിന്നു. 1756 ജൂലൈ 30 ന് വാസ്തുശില്പി 325 മീറ്റർ നീളമുള്ള ഈ കൊട്ടാരം രാജസഭാംഗം, വിദേശ സ്ഥാനപതികൾ, എന്നിവർക്കു മുന്നിൽ മഹാറാണിക്ക് സമർപ്പിച്ചു.
 
"https://ml.wikipedia.org/wiki/കാതറിൻ_പാലസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്