"ആവാസവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Ecosystem}}[[പ്രമാണം:Blue Linckia Starfish.JPG|thumb|275px|[[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകൾ]] വളരെ [[Productivity (ecology)|ഉത്പാദകമായ]] [[സമുദ്രതട ആവാസവ്യവസ്ഥ]] ആണ്.<ref>{{cite journal|last=Hatcher|first=Bruce Gordon|date=1990|title=Coral reef primary productivity. A hierarchy of pattern and process|journal=Trends in Ecology and Evolution|volume=5|issue=5|pages=149-155|doi=10.1016/0169-5347(90)90221-X}}</ref>]]
പരസ്പരവും ചുറ്റുപാടുകളുമായും പ്രതികരിക്കുന്ന [[സസ്യം|സസ്യങ്ങളും]] [[ജന്തു|ജന്തുക്കളും]] [[അജൈവവസ്തു|അജൈവവസ്തുക്കളും]] അടങ്ങുന്ന പരിതഃസ്ഥിതിപരമായ വ്യവസ്ഥയാണ് '''ആവാസവ്യവസ്ഥ''' (Ecosystem). ഇത് [[ജീവമണ്ഡലം|ജീവമണ്ഡലത്തിന്റെ]] നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമാണ്.
ആവാസവ്യവസ്ഥ അഥവാ Ecosystem എന്ന പദം ആദ്യമായി ഉപയോഗിച്ചത് [[ആർതർ ടാൻസ്ലി]] ആണ്. <ref>http://en.wikipedia.org/wiki/Ecosystem#cite_note-9</ref> ഇക്കോടോപ്പ് എന്ന പദത്തിലൂടെ പിന്നീട് അദ്ദേഹം സ്ഥലപരമായ നിർവ്വചനം ആവാസവ്യവസ്ഥയ്ക്ക് നൽകി. ഊർജ്ജത്തിന്റേയും ദ്രവ്യത്തിന്റേയും പ്രവാഹവുമായി ബന്ധപ്പെട്ട് ആവാസവ്യവസ്ഥയെ ആദ്യമായി നിർവ്വചിച്ചത് യൂജിൻ പി. ഓടവും ഹോവാർഡ് റ്റി. ഓടവുമാണ്.
== ഇക്കോസിസ്റ്റം ഡൈനാമിക്സ് ==
ആവാസവ്യവസ്ഥ ചടുലവും സദാ ചലനാത്മകവുമാണ്. അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങളും രാസ ഭൗതിക പ്രതിഭാസങ്ങളും ചേർന്നുള്ള ഈ ചലനാത്മക വ്യവസ്ഥയിൽ ദ്രവ്യത്തിന്റേയും ഊർജ്ജത്തിന്റേയും കൈമാറ്റം അനുസ്യൂതം നടക്കുന്നു. ദ്രവ്യകൈമാറ്റം ജീവ ഭൗമ രാസ ചക്രങ്ങളാലാണ് നടക്കുന്നത്. [[നൈട്രജൻ ചക്രം]], [[ഓക്സിജൻ ചക്രം]], [[കാർബൺ ചക്രം]] എന്നിവ ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/ആവാസവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്