"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Chaldean Syrian Church}}
{{വൃത്തിയാക്കേണ്ടവ}}
[[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ]] സഭയായ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] [[ഇന്ത്യ|ഇന്ത്യയിലെ]] ശാഖയാണ്‌ '''കൽദായ സുറിയാനി സഭ'''. [[യേശു|ക്രിസ്തു]] ശിഷ്യനായ [[തോമാശ്ലീഹാ|മാർ തോമാശ്ലീഹാ]] [[കേരളം|കേരളത്തിൽ]] സുവിശേഷ പ്രചരണം നടത്തിയിരുന്നതായി വിശ്വസിക്കുന്നു.<ref name="saba1"> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; പേജ് 15, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994 </ref> ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർതോമാ നസ്രാണികൾ [[കൂനൻ കുരിശുസത്യം|കൂനൻ കുരിശുസത്യത്തിനു]] ശേഷം 1657-63 കാലത്താണു് ആദ്യമായി പിരിഞ്ഞിരുന്നു. അതിൽപെട്ടൊരു സഭയാണ് കൽദായ സുറിയാനി സഭ. സുവിശേഷപ്രചരണത്തിനായി മൂന്നുമുതൽ അറു നൂറ്റാണ്ടുവരെ സഞ്ചരിച്ചിരുന്ന പേർഷ്യൻ സഭാപിതാക്കന്മാരുടെ സഭയായിരുന്നു അസ്സീറിയൻ പൗരസ്ത്യ സഭ.<ref name="sabha2">Church of the East , A concise history - 2003, Wilhem Baum and Dietmar W. Winkler, P-51.</ref> പൗരസ്ത്യ കൽദായ ആരാധനാക്രമങ്ങൾ ഭാരതസംസ്കാരവുമായി ഇടചേർത്ത് ഇന്നും സഭ സംരക്ഷിക്കുന്നു.<ref name="sabha3">Church of the East, An illustrated history of Assyrian Christianity- Christoph Baumer,2006,P-235,236</ref> ഭാരതസഭയുടെ മേലദ്ധ്യക്ഷൻ '''മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌'''. [[ഇറാഖ്‌|ഇറാഖ്]] ആസ്ഥാനമായുള്ള '''കാഥോലിക്കോസ്-പാത്രിയർക്കീസ്''' ആണ് അസ്സീറിയൻ സഭയുടെ ആഗോള തലവനായിരിക്കുന്നത്. <ref name="sabha3">[https://www.azhimukham.com/kaldaya-syrian-church-martha-mariyam-cathedral-valiyapally-xmas/ അഴിമുഖം]</ref> സഭയുടെ പേരായ ''കൽദായ'' എന്ന പദത്തിന് പല അർത്ഥങ്ങളും പറയുന്നുണ്ടെങ്കിലും സുറിയാനിയിൽ ''പൂർവ സുറിയാനിക്കാരൻ'' എന്നാണ് ഈ വാക്കിന്റെ അർത്ഥം.<ref name="sabha3"></ref>
[[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ]] സഭയായ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] കേരള ശാഖയാണ്‌ '''കൽദായ സുറിയാനി സഭ'''. ഈ സഭയുടെ കേരളത്തിലെ മേലദ്ധ്യക്ഷൻ [[മാർ അപ്രേം മെത്രാപ്പൊലീത്താ|മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌]]. [[ഷിക്കാഗോ]] ആസ്ഥാനമായുള്ള കാതോലിക്കോസ്-പാത്രിയർക്കീസ് ആണ് അസ്സീറിയൻ സഭയുടെ ആഗോള തലവൻ. [[മാർ ദിൻഹാ നാലാമൻ|പരിശുദ്ധ ദിനഹാ നാലാമനായിരുന്നു]] ഈ സ്ഥാനം വഹിച്ചിരുന്നത്. 2015 മാർച്ച്‌ 26 ഇദ്ദേഹം നിര്യാതനായി. പുതിയ കാതോലിക്കോസ്-പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതു വരെ താത്ക്കാലികമായി സഭയുടെ ആഗോളചുമതല വഹിക്കുന്നു
<!--[[File:H.H. MARAN MAR KHANANYA DINKHA 4TH (R.I.P).jpg|thumb|ഹിസ്‌ ഹൈനെസ് മാറൻ മാർ ദിനഹ നാലാമൻ പാത്രയാർക്കീസ് (R.I.P)]] -->
[[File:MAR APREM METROPOLITAN METROPOLITAN OF MALABAR AND ALL INDIA NOW NATHAR KURSIYA.jpg|thumb|മാർ അപ്രേം മെത്രാപ്പോലീത്ത മലബാരിന്റെയും ഇന്ത്യയുടെയും മെത്രാപ്പോലീത്ത ഇപ്പോൾ പാത്രയർകീസ് സിംഹാസന സംരക്ഷകൻ]]
 
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്