"വിൽഹെം കോൺറാഡ് റോൺട്ജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 20:
[[എക്സ് റേ]] കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ '''വിൽഹെം റോണ്ട്ജൻ'''.
== കുടുംബം ==
വിൽഹെം കോൺറാഡ് റോൺട്ജന്റെ അച്ഛൻപിതാവ് ഒരു വസ്ത്രനിർമ്മാതാവും വ്യാപാരിയുമായിരുന്നു. അമ്മ [[ഷാർലറ്റ് കോൺസ്റ്റൻസ് ഫ്രോവിൻ]]. റോൺട്ജന് മൂന്ന് വയസ്സായപ്പോൾ കുടുബം [[നെതർലന്റ്സ്|നെതർലൻഡ്സിലെ]] ആപ്പിൾഡൂണിലേക്കു താമസം മാറി.
 
[[കവി]] ഓട്ടോലുഡ് വിഗിന്റെ അന്തരവൾഅനന്തരവൾ അന്ന ബർത്തലുഡ് വിഗാണ് റോൺട്ജന്റെ ഭാര്യ. ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/വിൽഹെം_കോൺറാഡ്_റോൺട്ജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്