"സായി ഭോസ്‌ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 21:
| signature=
}}
[[മറാഠ സാമ്രാജ്യം|മറാഠ സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[ശിവാജി|ഛത്രപതി ശിവജി മഹാരാജിന്റെ]] ആദ്യഭാര്യയും റാണിയുമായിരുന്നു '''സായി ഭോസ്ലേ''' (1633 - 5 സെപ്റ്റംബർ 1659) <ref name=Tare>{{cite news|last=Tare|first=Kiran|title=First-ever portrait of Shivaji's queen to be unveiled soon|url=http://indiatoday.intoday.in/story/first-ever-portrait-of-shivajis-queen-to-be-unveiled-soon/1/200856.html|accessdate=February 27, 2013|newspaper=[[India Today]]|date=June 16, 2012}}</ref>. ശിവാജിയുടെ പിന്തുടർച്ചക്കാരനും രണ്ടാമത്തെ ഛത്രപതിയുമായ [[സാംബാജി|സാംബാജിയുടെ]] അമ്മയുമായിരുന്നുമാതാവുമായിരുന്നു ഇവർ
==കുടുംബം==
പവാർ രാജവംശത്തിന്റെ കാലം മുതൽക്ക് ഫാൽട്ടൺ ഭരണാധികാരികളായിരുന്ന നിംബാൽക്കർ കുടുംബത്തിലാണ് സായി ജനിച്ചത്. [[ഡെക്കാൻ സുൽത്താനത്തുകൾ|ഡെക്കാൺ സുൽത്താനത്തുകളുടെയും]] [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെയും]] കാലഘട്ടത്തിൽ ഇവർ സാമന്തരായി സേവിച്ചിരുന്നു <ref>{{cite book|last=Katamble|first=V.D.|title=Shivaji the Great|year=2003|publisher=Dattatraya Madhukar Mujumdar, Balwant Printers|location=Pune|isbn=9788190200004|page=36}}</ref>. ഫാൽട്ടണിലെ പതിനഞ്ചാം രാജാവായ മൂഡ്ജീരിയോ നായിക് നിംബാൽക്കറുടെയും, രേവുബായിയുടെയും മകളാണ് സായിബായി. പതിനാറാമത്തെ രാജ, ബാലാജി റാവു നായിക്ക് നിംബാൽക്കറുടെ സഹോദരിയായിരുന്നു. അമ്മ രേവുബായി ഷിർക്കെ കുടുംബത്തിൽ നിന്നാണ്.
==വിവാഹം==
1640 മെയ് 16ന് പൂനെയിലെ ലാൽ മഹലിൽ വെച്ച് സായിയും ശിവാജിയും ബാല്യത്തിൽ തന്നെ വിവാഹിതരായിരുന്നു. ഈ വിവാഹത്തിന് ശിവാജിയുടെ അമ്മ ജിജാബായി ആയിരുന്നു മുൻകൈ എടുത്തത്. പക്ഷേ, ശിവജിയുടെ അച്ഛൻ, ഷഹാജി, അദ്ദേഹത്തിന്റെ സഹോദരന്മാർ, സാംബാജി, ഏകോജി എന്നിവർ ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് ഷഹാജി തന്റെ പുതിയ മരുമകൾ ശിവജി, അമ്മ ജിജാബായി എന്നിവരെ ബാംഗ്ലൂരിലേക്ക് വിളിപ്പിക്കുകയും തന്റെ രണ്ടാമത്തെ ഭാര്യ തുക്കാബായിക്കൊപ്പം താമസിക്കുകയും ചെയ്തു <ref>{{cite book|last1=Rana|first1=Bhawan Singh|title=Chhatrapati Shivaji|date=2004|publisher=Diamond Pocket Books|location=New Delhi|isbn=9788128808265|page=19|edition=1st}}</ref>.
"https://ml.wikipedia.org/wiki/സായി_ഭോസ്‌ലേ" എന്ന താളിൽനിന്ന് ശേഖരിച്ചത്