"ബാഫിൻ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (+)
 
[[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡിന്റെ]] തെക്ക് പടിഞ്ഞാറൻ തീരത്തിനും [[ബാഫിൻ ദ്വീപ്|ബാഫിൻ ദ്വീപിനും]] ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു കടലാണ് [[അറ്റ്‌ലാന്റിക് മഹാസമുദ്രം|ഉത്തര അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ]] ഭാഗമായ '''ബാഫിൻ ഉൾക്കടൽ''' ('''Baffin Bay''' [[Inuktitut]]: ''Saknirutiak Imanga'';<ref>[http://www.wissenladen.de/maps/map.php?Baffin_Bay&id=289&ln=en Baffin Bay]. Wissenladen.de. Retrieved on 2013-03-22.</ref> {{lang-kl|Avannaata Imaa}};<ref>[http://gst.dk/media/2915914/den-groenlandske-lods-sejladsanvisniner-oestgroenland.pdf Den grønlandske Lods – Geodatastyrelsen]</ref> {{lang-fr|Baie de Baffin}}),{{efn|Former names include {{nowrap|Baffin's Bay}} and {{nowrap|Baffin's Sea.{{sfnp|''EB''|1878}}}}}}
.<ref name=bse/><ref name=brit/><ref name="Reddy2001">{{cite book|last=Reddy|first=M. P. M.|title=Descriptive Physical Oceanography|url=https://books.google.com/books?id=2NC3JmKI7mYC&pg=PA8|year=2001|publisher=Taylor & Francis|isbn=978-90-5410-706-4|page=8}}</ref> [[Davis Strait|ഡേവിസ് കടലിടുക്ക്]] [[Labrador Sea|ലാബ്രഡോർ കടൽ]] എന്നിവയാൽ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനോടും]] [[Nares Strait|നാരെസ് കടലിടുക്കിനാൽ]] [[ആർട്ടിക് സമുദ്രം|ആർട്ടിക് സമുദ്രത്തിനോടും]] ബന്ധപ്പെട്ടിരിക്കുന്നു. ആർട്ടിക് ഹിമത്തിനാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ വർഷത്തിൽ അധികസമയവും നാവികയോഗ്യമല്ല.
 
==ചരിത്രം==
500 ബി.സി. മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു എ.ഡി. 1200കളിൽ ഇവിടത്തെ [[Dorset|ഡോർസെറ്റ്]] വംശജരെ കീഴടക്കി തൂൾ വംശജരും ([[ഇന്യൂട്ട്|ഇന്യുറ്റ്]] വംശജർ) ഇവിടെ താമസമുറപ്പിച്ചു. നോർസുകളുടെ ([[വൈക്കിങ്]]) കോളനിവൽക്കരണം പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ നടന്നതായി ഇവിടെനിന്നും അടുത്തകാലത്ത് കണ്ടെത്തിയ പുരാവസ്തുക്കൾ വെളിപ്പെടുത്തുന്നു. 1585-ൽ എവിടെ എത്തിയ ഇംഗ്ലീഷ് പര്യവേഷകനായ ജോൺ ഡേവിസ് ആണ് ഇവിടെ ആദ്യം എത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യൂറോപ്യൻ വംശജൻ.<ref>[http://www.britannica.com/EBchecked/topic/152794/John-Davis John Davis], Encyclopædia Britannica on-line</ref> ഇപ്പോൾ കനേഡിയൻ തീരത്തായി ആർട്ടിക് ബേ (ജനസംഖ്യ:690), പോണ്ഡ് ഇൻലെറ്റ് (1,315) ക്ലെയ്ഡ് റിവർ (820) എന്നിവിടങ്ങളിൽ ഇന്യുറ്റ് വംശജർ താമസിച്ചുവരുന്നു. 1975-ൽ ലെഡ്, സിങ്ക് എന്നിവയുടെ ഖനനത്തിനായി [[Nanisivik|നാനിസ്‌വിക്കിൽ]] ആർടിക്കിലെ ആദ്യത്തെ കനേഡിയൻ ഖനിയായ നാനിസ്‌വിക്ക് ഖനി സ്ഥാപിച്ചപ്പോൾ അവിടെ ഒരു പട്ടണവും വിമാനത്താവളവും നിർമ്മിച്ചു. 2002-ൽ ഖനി അടച്ചുപൂട്ടിയെങ്കിലും അവിടെ വിമാനത്താവളവും തുറമുഖവും നിലനിൽക്കുന്നു. [[2006 Canadian Census|2006-ലെ കനേഡിയൻ സെൻസസ് പ്രകാരം]] ഔദ്യോഗികജനസംഖ്യ പൂജ്യം ആണ്.<ref>{{cite web
ഇപ്പോൾ കനേഡിയൻ തീരത്തായി ആർട്ടിക് ബേ(ജനസംഖ്യ:690), പോണ്ഡ് ഇൻലെറ്റ്(1,315) ക്ലെയ്ഡ് റിവർ (820) എന്നിവിടങ്ങളിൽ ഇന്യുറ്റ് വംശജർ താമസിച്ചുവരുന്നു. 1975-ൽ ലെഡ്, സിങ്ക് എന്നിവയുടെ ഖനനത്തിനായി [[Nanisivik|നാനിസ്‌വിക്കിൽ]] ആർടിക്കിലെ ആദ്യത്തെ കനേഡിയൻ ഖനിയായ നാനിസ്‌വിക്ക് ഖനി സ്ഥാപിച്ചപ്പോൾ അവിടെ ഒരു പട്ടണവും വിമാനത്താവളവും നിർമ്മിച്ചു. 2002-ൽ ഖനി അടച്ചുപൂട്ടിയെങ്കിലും അവിടെ വിമാനത്താവളവും തുറമുഖവും നിലനിൽക്കുന്നു. [[2006 Canadian Census|2006-ലെ കനേഡിയൻ സെൻസസ് പ്രകാരം]] ഔദ്യോഗികജനസംഖ്യ പൂജ്യം ആണ്.<ref>{{cite web
|title=Government will continue seeking positive legacy from Nanisivik mine closure, minister says
|url=http://www.gov.nu.ca/Nunavut/English/news/2002/oct/oct1.shtml
41,523

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3259039" എന്ന താളിൽനിന്ന് ശേഖരിച്ചത്