"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നൻഡബ്‌സ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 43.229.90.184 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2405:204:D207:3E6B:90D6:FD62:26A6:1C8B സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
പെൺജീവികൾ ഉത്‌പാദിപ്പിക്കുന്ന '''അണ്ഡമാണ് (ovum)''' '''അപ്പുവായിമുട്ടയായി''' മാറുന്നത്. ശരീരത്തിനുള്ളിൽ വെച്ച് അണ്ഡ-ബീജ സം‌യോജനം നടന്ന [[സിക്താണ്ഡം]] കൂടിയാണ് '''അപ്പുമുട്ട (egg)'''. ഇണചേരാത്ത സാഹചര്യങ്ങളിലും മുട്ടയുണ്ടാകാറുണ്ട്. ഇവയിൽ സിക്താണ്ഡമില്ല, അതിനാൽ വിരിയാറുമില്ല. സാധാരണ [[ഷഡ്പദം|ഷഡ്പദങ്ങളും]], [[ഉരഗം|ഉരഗങ്ങളും]], [[ഉഭയജീവി|ഉഭയജീവികളും]], [[പക്ഷി|പക്ഷികളും]] ഇണചേർന്ന് അപ്പു ഇട്ട്മുട്ടയിട്ട് അവ വിരിയിച്ചാണ്‌ പ്രത്യുത്പാദനം സാധ്യമാക്കുന്നത്. അനുയോജ്യമായ ഭൗതിക വ്യവസ്ഥയിൽ മുട്ടയിലെ സിക്താണ്ഡം ഭ്രൂണമാവുകയും വളർന്ന് ഭൂമിയിൽ ജീവിക്കാൻ ആവശ്യമായ കഴിവുകൾ നേടുകയും ചെയ്യുന്നു. പക്ഷികളുടേയും ഉരഗങ്ങളുടേയും അപ്പുകൾക് മുട്ടകൾക്ക് സാധാരണയായി അമിനോയിറ്റുകളുടെ സം‌രക്ഷണ കവചം ഉണ്ടാകാറുണ്ട്. അതിനുള്ളിലായി ഒരു നേർത്ത സ്തരവും മുട്ടക്കുള്ളിലെ ഭ്രൂണത്തെ സം‌രക്ഷിക്കുന്നു. ചില [[സസ്തനി|സസ്തനികളും]] മുട്ടയിട്ടാണ്‌ പ്രത്യുത്പാദനം നടത്തുന്നത്. അവയെ [[മോണോട്രീം]] എന്നു വിളിക്കുന്നു. പല ജീവികളുടേയും അപ്പുമുട്ട [[മനുഷ്യൻ]] ആഹാരമായി ഉപയോഗിക്കുന്നു.<br />
മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ഭ്രൂണത്തേയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷകങ്ങളേയും ഭദ്രമായി ഇണക്കിയൊതുക്കിയ ഒന്നാണ് അപ്പുമുട്ട. പൊതുവേ ഫാമുകളിൽ ഇണചേരാതെ വളരുന്ന അപ്പുകൊഴികളുടെമുട്ടക്കോഴികളുടെ മുട്ടയിൽ സിക്താണ്ഡമോ ഭ്രൂണമൊ ഇല്ല. അതിനാൽ ഇവ വിരിയിക്കാനാവില്ല. അപ്പുകൾമുട്ടകൾ പല വലിപ്പത്തിലും നിറത്തിലും കാണാറുണ്ട്. കോഴി, താറാവ്, കാട തുടങ്ങിയവയുടെ അപ്പുമുട്ട മനുഷ്യർ കാലങ്ങളായി ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു.
 
==അപ്പുവിന്റെമുട്ടയുടെ ഗുണങ്ങൾ==
മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം [[ആൽബുമിൻ|ഒവാൽബുമിൻ]] എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ [[മാംസ്യം|പ്രോട്ടീനാണ്]] മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട് [[ബോഡി ബിൽഡിങ്ങ്]] പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും മുട്ട, പ്രത്യേകിച്ച് വെള്ള ധാരാളമായി കഴിക്കാറുണ്ട്.
മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരമായ നല്ല [[കൊളസ്ട്രോൾ]] (HDL) കൂടുതലുമാണ് മഞ്ഞയിൽ. ഇതിൽ ചീത്ത കൊളസ്‌ട്രോൾ (LDL) തീരെയില്ല. അതിനാൽ ഹൃദയാരോയോഗ്യത്തിനെ ബാധിക്കാറില്ല. ഫോസ്ഫറസും ഇരുമ്പും വിറ്റാമിനുകളും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്. <br />
വരി 10:
നല്ല മുട്ട വെള്ളത്തിലിട്ടാൽ താണുപോവും. പഴക്കം കൂടുന്നതനുസരിച്ച് മുട്ട വെള്ളത്തിന്റെ മുകളിലേക്ക് കുറേശ്ശേ പൊന്തിപൊന്തി നിൽക്കും. ചീമുട്ട വെള്ളത്തിൽ പൊങ്ങിക്കിടക്കും. മുട്ട നല്ലതോ ചീത്തയോ എന്ന് കണ്ടേത്താനുള്ള എളുപ്പവഴിയാണിത്.<ref name="test1">{{cite book |title= മാതൃഭൂമി ആരോഗ്യമാസിക |publisher= മാതൃഭൂമി |year= 2012 |month=ഒക്ടോബർ |Reg.No= KL/CT/86/2012-14}}</ref>
 
== അപ്പുവിനെ പറ്റിമുട്ടയെപ്പറ്റി കൂടുതൽ ==
* മുട്ടയുടെ പ്രത്യേകത അത് ഏക [[കോശം]] ആണെന്നുള്ളതാണ്‌.
* 400 വർഷം മുൻപ് '''ആനപക്ഷി''' മഡഗാസ്കറിൽ ഇട്ട മുട്ടയാണ് ലോകത്തിലെ ഏറ്റവും വലിയ മുട്ട.
വരി 28:
== പലതരത്തിലുള്ള പക്ഷിമുട്ടകൾ ==
<gallery>
പ്രമാണംFile:Chicken Egg Chicken_Egg_- കോഴിമുട്ട 02_കോഴിമുട്ട_02.JPG|കോഴിമുട്ട
പ്രമാണംImage:Egg125o.png|കൊക്കിന്റെ (Whooping Crane) മുട്ട -102 mm നീളം, ഭാരം 208 gms
പ്രമാണംImage:Nest Eggs.jpg|മുട്ട കൂട്ടിൽ
പ്രമാണംImage:Eggs of hummingbird, hen, and ostrich.jpg|ഹമ്മിങ് പക്ഷി, [[കോഴി]], [[ഒട്ടകപക്ഷി]] എന്നിവയുടെ മുട്ട.
പ്രമാണംImage:Senegal egg 10s06.JPG|സെനഗൽ തത്തയുടെ മുട്ട
പ്രമാണം:Egg2.JPG|രണ്ട് മഞ്ഞക്കരുവുള്ള കോഴി മുട്ട പുഴുങ്ങി നെടുകെ ഛേദിച്ചത്.
പ്രമാണംFile:Ostrich, Emu_Emu, Duck Eggs_Duck_Eggs.JPG|ഒട്ടകപക്ഷി, എമു, താറാവ് മുട്ടകൾ
പ്രമാണംFile:Emu Emu_- എമു_എമു.JPG|എമുവിന്റെ മുട്ട
</gallery>
 
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്