"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
എഡ്ജ്ട്ട്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
മുട്ടയെ ജീവന്റെ ഒരു സമ്പൂർണ്ണപായ്ക്കറ്റ് എന്നു വിളിക്കാം. പൊടിപോലുമില്ലാത്ത ഒരു ഭ്രൂണത്തേയും അതിനു പൂർണ്ണവളർച്ചയിലേക്കെത്താനാവശ്യമായ മുഴുവൻ പോഷകങ്ങളേയും ഭദ്രമായി ഇണക്കിയൊതുക്കിയ ഒന്നാണ് മുട്ട. പൊതുവേ ഫാമുകളിൽ ഇണചേരാതെ വളരുന്ന മുട്ടക്കോഴികളുടെ മുട്ടയിൽ സിക്താണ്ഡമോ ഭ്രൂണമൊ ഇല്ല. അതിനാൽ ഇവ വിരിയിക്കാനാവില്ല. മുട്ടകൾ പല വലിപ്പത്തിലും നിറത്തിലും കാണാറുണ്ട്. കോഴി, താറാവ്, കാട തുടങ്ങിയവയുടെ മുട്ട മനുഷ്യർ കാലങ്ങളായി ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു.
 
==മുട്ടയുടെഅപ്പുവിന്റെ ഗുണങ്ങൾ==
മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം [[ആൽബുമിൻ|ഒവാൽബുമിൻ]] എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും ഗുണമേന്മയുള്ളതുമായ [[മാംസ്യം|പ്രോട്ടീനാണ്]] മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട് [[ബോഡി ബിൽഡിങ്ങ്]] പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവരും അത്ലറ്റുകളും മുട്ട, പ്രത്യേകിച്ച് വെള്ള ധാരാളമായി കഴിക്കാറുണ്ട്.
മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂല്യം കൂടുതലുള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരമായ നല്ല [[കൊളസ്ട്രോൾ]] (HDL) കൂടുതലുമാണ് മഞ്ഞയിൽ. ഇതിൽ ചീത്ത കൊളസ്‌ട്രോൾ (LDL) തീരെയില്ല. അതിനാൽ ഹൃദയാരോയോഗ്യത്തിനെ ബാധിക്കാറില്ല. ഫോസ്ഫറസും ഇരുമ്പും വിറ്റാമിനുകളും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്. <br />
വരി 28:
== പലതരത്തിലുള്ള പക്ഷിമുട്ടകൾ ==
<gallery>
Fileപ്രമാണം:Chicken_Egg_Chicken Egg -_കോഴിമുട്ട_02 കോഴിമുട്ട 02.JPG|കോഴിമുട്ട
Imageപ്രമാണം:Egg125o.png|കൊക്കിന്റെ (Whooping Crane) മുട്ട -102 mm നീളം, ഭാരം 208 gms
Imageപ്രമാണം:Nest Eggs.jpg|മുട്ട കൂട്ടിൽ
Imageപ്രമാണം:Eggs of hummingbird, hen, and ostrich.jpg|ഹമ്മിങ് പക്ഷി, [[കോഴി]], [[ഒട്ടകപക്ഷി]] എന്നിവയുടെ മുട്ട.
Imageപ്രമാണം:Senegal egg 10s06.JPG|സെനഗൽ തത്തയുടെ മുട്ട
പ്രമാണം:Egg2.JPG|രണ്ട് മഞ്ഞക്കരുവുള്ള കോഴി മുട്ട പുഴുങ്ങി നെടുകെ ഛേദിച്ചത്.
Fileപ്രമാണം:Ostrich,_Emu Emu,_Duck_Eggs Duck Eggs.JPG|ഒട്ടകപക്ഷി, എമു, താറാവ് മുട്ടകൾ
Fileപ്രമാണം:Emu_Emu -_എമു എമു.JPG|എമുവിന്റെ മുട്ട
</gallery>
 
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്