"വി.വി. അബ്ദുല്ല സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
ഗോളശാസ്ത്രത്തിൽ മലയാളത്തിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയ വ്യക്തി. <ref>2005ആഗസ്ത് 28 ലെ മാധ്യമം ദിനപ്പത്രം </ref> മതം, സമൂഹം, തത്വ ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം ,ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട്. പെരിഞ്ഞനം വി വി അബ്ദുല്ല സാഹിബ് എന്നും അറിയപ്പെടുന്നു.
==ജീവിത രേഖ==
വലിയകത്ത് വീരാവു - ഹലീമ ദമ്പതികളുടെ മകൻ. ജനനം,1920 ജൂൺ 20 ന് തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത്. ഹൈസ്കൂൾ - കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ പത്താം തരം പൊതു പരീക്ഷയിൽ മലയാള ഭാഷയിലെ ഉയർന്ന മാർക്കിന് സ്വർണ്ണ മെഡൽ പുരസ്‌കാരം ലഭിച്ചിരുന്നു<ref>1996 നവമ്പർ 3 മാധ്യമം ദിനപ്പത്രം സണ്ഡേ സപ്ലിമെന്റ് </ref> .
 
==വിദ്യാഭ്യാസ വിവരങ്ങൾ==
ഗണിത ശാസ്ത്രം ഐച്ഛിക വിഷയമായി എടുത്തു 1943 ൽ തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും ബി .എ പാസ് ആയി .അന്നത്തെ മദിരാശി സംസ്ഥാനത്തു നിന്നും ആ വര്ഷം ബിരുദം നേടുന്നവരിൽ മലയാളഭാഷയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു .
"https://ml.wikipedia.org/wiki/വി.വി._അബ്ദുല്ല_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്