"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
{{Infobox writer
| name = ജോൺ.സി.ജേക്കബ്
| image =File:John c jacob.jpg
| caption =
| birth_date = 1936
വരി 13:
}}
'''ജോൺസി''' എന്നറിയപ്പെടുന്ന '''ജോൺ.സി.ജേക്കബ് (John C. Jacob)''' (1936 – ഒക്ടോബർ 11, 2008) കേരളീയനായ പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു<ref>[http://epathram.com/pacha/10/11/011612-john-c-jacob.html]|ജോൺ സി ജേക്കബ് പ്രകൃതിയുടെ ഉപാസകൻ</ref>..
 
==ജീവിതരേഖ==
കേരളത്തിലെ [[കോട്ടയം]] ജില്ലയിലെ [[നാട്ടകം|നാട്ടകത്ത്]] 1936 ഒക്ടോബർ 11 ന് ജനിച്ചു<ref>[http://vidhurar.blogspot.in/2008/10/blog-post_16.html]|സ്ഥാപനങ്ങളിൽ നിന്നും ഇറങ്ങിപോയ ഒരാൾ</ref>. മദ്രാസ്‌ ക്രിസ്ത്യൻ കോളേജിൽ നിന്നും ഉന്നത വിദ്യാഭാസം പൂർത്തിയാക്കി. [[Madras Christian College|മദ്രാസ് ക്രിസ്റ്റ്യൻ കോലെജിൽ]] നിന്നും [[zoology|ജന്തുശാസ്ത്രത്തിൽ]] ബിരുദം നേടിയ ഇദ്ദേഹം [[devagiri college|കോഴിക്കോട് ദേവഗിരി കോളേജിൽ]] ഫാക്കൽട്ടിയായി ചേർന്നു. പിന്നീട് [[Payyanur College|പയ്യന്നൂർ കോളേജ്]] ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. 1992 ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രവിഭാഗം തലവനായിരുന്നു. 2008 ഒക്ടോബർ 11ന് തന്റെ 72- മത്തെ വയസ്സിൽ അന്തരിച്ചു.
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്