"അറഫുര കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
== ഭൂമിശാസ്ത്രം ==
അറഫുര കടലിന്റെ അതിർത്തി [[Torres Strait|ടോറസ് കടലിടുക്കിലൂടെയും]] കിഴക്ക് [[Coral Sea|പവിഴക്കടൽ]], തെക്ക് [[Gulf of Carpentaria|കാർപെന്റാരിയ ഉൾക്കടൽ]], പടിഞ്ഞാറ് [[ടിമോർ കടൽ|തിമോർ കടൽ]], വടക്ക് പടിഞ്ഞാറ് [[Banda Sea|ബന്ദ]], [[Seram Sea|സെറം സമുദ്രങ്ങൾ]] എന്നിവയിലൂടെയുമാണ്. 1,290 കിലോമീറ്റർ (800 മൈൽ) നീളവും 560 കിലോമീറ്റർ (350 മൈൽ) വീതിയുമുണ്ട്. സമുദ്രത്തിന്റെ ആഴം പ്രധാനമായും 50–80 മീറ്റർ (165–260 അടി) ആണ്. ആഴം പടിഞ്ഞാറോട്ട് വർദ്ധിക്കുന്നു.
 
സാഹുൽ വൻകരത്തട്ടിന്റെ ഭാഗമായ അറഫുര വൻകരത്തട്ടിന് മുകളിലാണ് കടൽ സ്ഥിതിചെയ്യുന്നത്. അവസാന ഹിമയുഗത്തിൽ സമുദ്രനിരപ്പ് കുറവായപ്പോൾ, അറഫുര വൻകരത്തട്ട്, കാർപെന്റാരിയ ഉൾക്കടൽ, ടോറസ് കടലിടുക്ക് എന്നിവ ഓസ്ട്രേലിയയെയും ന്യൂ ഗിനിയയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ പരന്ന [[Land bridge|കര പാലം]] രൂപീകരിച്ചു. [[ഏഷ്യ]]യിൽ നിന്ന് [[ഓസ്ട്രേലിയ]]യിലേക്ക് മനുഷ്യരുടെ കുടിയേറ്റം സുഗമമാക്കി. ഒന്നിച്ചുചേർന്ന വൻകര [[ഓസ്ട്രേലിയ (ഭൂഖണ്ഡം)|സാഹുൽ ഭൂഖണ്ഡം]] രൂപീകരിച്ചു.
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/അറഫുര_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്