"വാസ്‌ലാവ് നിജിൻസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

233 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|years_active = 1908–1916
}}
ഒരു ബാലെ നർത്തകനും നൃത്തസംവിധായകനുമായിരുന്നു '''വാസ്‌ലാവ് നിജിൻസ്കി.'''({{IPAc-en|ˌ|v|ɑː|t|s|l|ɑː|f|_|n|ɪ|ˈ|(|d|)|ʒ|ɪ|n|s|k|i}}; {{lang-rus|Ва́цлав Фоми́ч Нижи́нский|Václav Fomíč Nižínskij|p=ˈvatsləf fɐˈmʲitɕ nʲɪˈʐɨnskʲɪj}}; {{lang-pl|Wacław Niżyński}}, {{IPA-pl|ˈvatswaf ɲiˈʐɨj̃skʲi|IPA}}; 12 മാർച്ച്1889<ref name="Acocella"/><ref>{{Cite book|url=https://www.worldcat.org/oclc/63277817|title=The diary of Vaslav Nijinsky|last=Nijinsky, Vaslaw, 1890-1950.|date=2006|publisher=University of Illinois Press|others=Acocella, Joan Ross.|isbn=978-0-252-07362-5|edition=Unexpurgated ed|location=Urbana|oclc=63277817}}</ref><ref name="Encyclopedia"/>{{spaced ndash}}8 ഏപ്രിൽ 1950) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും മികച്ച പുരുഷ നർത്തകനും ആയിരുന്നു.<ref name="Encyclopedia">{{cite web|url=https://www.encyclopedia.com/people/literature-and-arts/dance-biographies/vaslav-nijinsky|title=Vaslav Nijinsky|work=Encyclopedia of World Biography|year=2004|publisher=Encyclopedia.com}}</ref>പോളിഷ് മാതാപിതാക്കൾക്ക് കീവിൽ ജനിച്ച നിജിൻസ്കി ഇംപീരിയൽ റഷ്യയിലാണ് വളർന്നതെങ്കിലും സ്വയം പോളിഷ് ആണെന്ന് കരുതി.<ref>[https://michelinewalker.com/tag/vaslav-nijinsky/ Vaslav Nijinsky]</ref>കലാപരമായ നിപുണതയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. അക്കാലത്ത് പുരുഷ നർത്തകർക്കിടയിൽ അപൂർവമായ വൈദഗ്ദ്ധ്യത്തോടെ അദ്ദേഹം നൃത്തം ചെയ്യുമായിരുന്നു. <ref>{{Harvnb|Albright|2004|p=19}}</ref> ഗുരുത്വാകർഷണത്തെ നിരാകരിക്കുന്ന കുതിച്ചുചാട്ടത്തിന് അദ്ദേഹത്തെ പ്രശംസിച്ചിരുന്നു.
 
സഞ്ചരിക്കുന്ന സെറ്റോവ് ഓപ്പറ കമ്പനിയിലെ മുതിർന്ന നർത്തകരായ മാതാപിതാക്കളാണ് നിജിൻസ്കിയെ നൃത്തം ചെയ്യാൻ പരിചയപ്പെടുത്തിയത്. കുട്ടിക്കാലം കമ്പനിയുമായി പര്യടനം നടത്തി. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ സ്റ്റാനിസ്ലാവ്, ഇളയ സഹോദരി [[Bronislava Nijinska|ബ്രോണിസ്ലാവ "ബ്രോണിയ" നിജിൻസ്ക]] എന്നിവരും നർത്തകരായിരുന്നു. ബ്രോണിയ ഒരു നൃത്തസംവിധായകയായിത്തീർന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹത്തോടൊപ്പം ചേർന്നു പ്രവർത്തിച്ചു. ഒൻപതാമത്തെ വയസ്സിൽ ലോകത്തിലെ പ്രമുഖ ബാലെ സ്കൂളായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഇംപീരിയൽ ബാലെ സ്‌കൂളിൽ (ഇപ്പോൾ മാരിൻസ്കി സ്‌കൂൾ എന്നറിയപ്പെടുന്നു) നിജിൻസ്കിയെ സ്വീകരിച്ചു. 1907-ൽ അദ്ദേഹം ബിരുദം നേടി ഇംപീരിയൽ ബാലെയിൽ അംഗമായി. കോർപ്സ് ഡി ബാലെക്ക് പകരം കോറിഫീ റാങ്കിൽ തുടങ്ങി, ഇതിനകം തന്നെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.
81,601

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3258486" എന്ന താളിൽനിന്ന് ശേഖരിച്ചത്