"കെ. കുഞ്ഞിക്കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|K. Kunhikannan}}
[[പ്രമാണം:Kunhikannan.jpg|ലഘുചിത്രം|വലത്ത്‌|ഡോ. കെ. കുഞ്ഞിക്കണ്ണൻ]]
[[പ്രാണിപഠനശാസ്ത്രം|ഷട്‌പദവിജ്ഞാന]] (entomologist) മേഖലയിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ ഭാരതീയനായിരുന്നു '''ഡോ. കെ. കുഞ്ഞിക്കണ്ണൻ'''.<ref name="kunhi1">[https://peoplepill.com/people/k-kunhikannan/ ഒരു വാർത്ത]</ref> ഷട്‌പദവിജ്ഞാനീയവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇവ കൂടൂതെ '''ദി വെസ്റ്റ്''' (1928), '''എ സിവിലൈസേഷൻ അറ്റ് ബേ''' (മരണാനന്തരം 1937 ഇൽ പ്രസിദ്ധീകരിച്ചത്) തുടങ്ങിയ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.<ref name="kunhi2">[https://archive.org/details/in.ernet.dli.2015.143508/page/n1 A Civilisation at Bay (1931)]</ref> <ref name="kunhi3">[https://archive.org/details/in.ernet.dli.2015.203953/page/n7 The West (1927)]</ref> ഗദ്യരീതിയുടെ ഷട്പദവിജ്ഞാനത്തിന്റെ സമഗ്രതയും സൗന്ദര്യവും ചേർന്നു നിൽക്കുന്ന ഈ രണ്ടു പുസ്തകങ്ങളും ഏറെ പ്രധാനപ്പെട്ടവയാണ്. ഒരു കാർഷിക എൻ‌ടോമോളജിസ്റ്റ് എന്ന നിലയിൽ, [[കീടങ്ങൾ|കീടങ്ങളെ]] പരിപാലിക്കുന്നതിനുള്ള കുറഞ്ഞ ചിലവിലുള്ള സാങ്കേതിക വിദ്യകൾ തിരിച്ചറിഞ്ഞ അദ്ദേഹം, ഇന്ത്യയിലെ ക്ലാസിക്കൽ ബയോളജിക്കൽ കൺട്രോൾ സമീപനങ്ങളുടെ തുടക്കക്കാരൻ കൂടിയായിരുന്നു.
"https://ml.wikipedia.org/wiki/കെ._കുഞ്ഞിക്കണ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്