"ഹ്യൊണ്ടെ മോട്ടോർ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 42:
ഹ്യൊണ്ടെ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറാണ് [[കോന]]. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവികൂടിയാണ് ഹ്യൊണ്ടെ കോന. ഒറ്റ ചാർജിൽ 452 കിലോമീറ്ററാണ് ARAI സ്ഥിരീകരിച്ച ദൂര പരിധി. 2018 ജനീവ മോട്ടോർ ഷോയിലാണ് ഹ്യൊണ്ടെ ഇലക്ട്രിക് മോഡലായ കോന അവതരിപ്പിച്ചത്.
 
==ആഢംബരആഡംബര കാറുകൾ==
ആഢംബരആഡംബര ശ്രേണിയിൽ മേൽക്കോയ്മ നേടാൻ വേണ്ടി ''ജെനിസിസ്'' എന്ന ശ്രേണിയാണ് ഹ്യൊണ്ടെ സൃഷ്ടിച്ചിരിക്കുന്നത്. 2015ലാണ് ആഢംബരആഡംബര കാറുകൾക്കായി ജെനിസിസ് എന്ന ബ്രാൻഡിനെ ഹ്യൊണ്ടെ മോട്ടോർ ഗ്രൂപ്പ് സ്ഥാപിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹ്യൊണ്ടെ_മോട്ടോർ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്