"ഹോമോ സാപ്പിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17:
ആധുനിക മനുഷ്യരുടെ പൂർവികർ ഹോമോ സാപ്പിയൻസിൽ നിന്ന് ഉരുത്തിരിയുന്നത് ആഫ്രിക്കയിലാണെന്നു കരുതുന്നു. <ref>{{cite book|url= https://books.google.com/books?id=tzb5BwAAQBAJ |last1=Nitecki |first1=Matthew H |last2=Nitecki |first2=Doris V |year=1994 |title=Origins of Anatomically Modern Humans |publisher=Springer |isbn=1489915079}}</ref> അതേസമയം, നിയാൻഡർതാലുകളുടെ ഉദ്ഭവം യൂറോപ്പിലും മധ്യപൂർവേഷ്യയിലുമായിരുന്നു എന്നു കരുതപ്പെടുന്നു. ഈ രണ്ടു വർഗത്തിനും പൊതുവായൊരു പൂർവികനുണ്ടായിരുന്നു എന്ന വാദവും സജീവ തർക്കവിഷയമാണ്. ഹോമോ ഹീഡൽബർഗൻസിസ് എന്നൊരു കൂട്ടം ആറു ലക്ഷം വർഷങ്ങൾക്കു മുൻപു ജീവിച്ചിരുന്നു എന്നതിന് അവ്യക്തമായ തെളിവുകളുണ്ട്. ഇവരെക്കുറിച്ചുള്ള തെളിവുകൾ ആഫ്രിക്കയിൽനിന്നും യൂറോപ്പിൽനിന്നും ലഭിച്ചിരുന്നു എന്നതാണ് ഇവർ ഹോമോ സാപ്പിയൻസിന്റെയും നിയാൻഡർത്താലുകളുടെയും പൊതു പൂർവികർ ആയിരുന്നിരിക്കാം എന്ന അനുമാനത്തിനു പിന്നിൽ. <ref name=Harrod2014>{{cite document |url=https://www.academia.edu/34411084 |title=Harrod (2014) Suppl File Table 1 mtDNA language myth Database rev May 17 2019.doc |format= |journal= |accessdate=|last1=Harrod |first1=James }}</ref>
 
ഹോമോ സാപ്പിയൻസിന്റെ പ്രത്യേകത ശരീരവലുപ്പമോശരീരവലിപ്പമോ പേശീബലമോ ആയിരുന്നില്ല മറിച്ച്, ആധുനികമായ ആയുധങ്ങളും വികസിച്ച തലച്ചോറുമായിരുന്നു. തെളിമയോടെ ചിന്തിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും ഭാഷ ഉപയോഗിക്കാനും അവർക്ക് കഴിഞ്ഞു.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ഹോമോ_സാപ്പിയൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്