"ഹോട്ടൽ കാലിഫോർണിയ (മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 16:
|language=മലയാളം
}}
[[അനൂപ് മേനോൻ]] എഴുതിയതും പുതുമുഖം അജി ജോൺ സംവിധാനം ചെയ്തതുമായ 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''''ഹോട്ടൽ കാലിഫോർണിയ''''' . ചിത്രത്തിൽ [[ജയസൂര്യ]], [[അനൂപ് മേനോൻ]], [[ശങ്കർ (നടൻ)|ശങ്കർ]], [[ഹണി റോസ്]], [[മരിയ റോയ്]], [[അപർണ്ണ നായർ|അപർണ നായർ]] എന്നിവർ അഭിനയിക്കുന്നു . ജയരാജ് ഫിലിംസിന്റെ ബാനറിൽ ജോസെമോൻ സൈമണാണ് നിർമാണംനിർമ്മാണം. സംഗീതം നൽകിയത് [[ഷാൻ റഹ്മാൻ]]. [[ഈഗിൾസ്|ഈഗിൾസിന്റെ]] പ്രസിദ്ധമായ ''ഹോട്ടൽ കാലിഫോർണിയ'' എന്ന ഗാനമാണ് ചിത്രത്തിലെ ടൈറ്റിൽ സോങ്ങ്.
<br />