"ഹെർച്ചെൽ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
[[പുരാവസ്തുശാസ്ത്രം|പുരാവസ്തുഗവേഷണ]] അന്വേഷണങ്ങളിലൂടെ ഇതുവരെ കണ്ടെത്തിയ ഇവിടുത്തെ മനുഷ്യാധിനിവേശത്തിന്റെ ഏറ്റവും പുരാതന തെളിവുകൾ ഏകദേശം 1000 വർഷങ്ങൾക്ക് മുൻപുള്ള [[തൂൾ]] സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ ഇനുവ്യാല്യൂട്ടുകളുടെ പൂർവികന്മാരായിരുന്നു ഈ ജനങ്ങൾ.<ref>[http://www.aina.ucalgary.ca/scripts/minisa.dll/144/proe/proarc/se+arctic,+v.+36,+no.++4,+Dec.+1983,*?COMMANDSEARCH Analysis of midden material from a Thule Eskimo dwelling site on the shore of Herschel Island]</ref> ഹെർച്ചെൽ ദ്വീപിനുള്ള ഇനുവ്യാല്യൂട്ട് പദം "ഖിക്കിഖ്ട്ടാരുക്ക്", "ദ്വീപ്" എന്ന് അർത്ഥമാക്കുന്നു.
 
ദ്വീപിനെ വീക്ഷിച്ച ആദ്യ യൂറോപ്യൻ പര്യവേക്ഷകനായിരുന്ന [[സർ ജോൺ ഫ്രാങ്ക്ലിൻ]] 1826 ജൂലൈ 15 ന് ദ്വീപിന് ഇന്നത്തെ പേരു നൽകി.<ref name="Burn 2009">Burn, C. R. (2009) "After whom is Herschel Island named"? Arctic 62(3):317–323.</ref> ദ്വീപിൻറെ പേരിനു കാരണക്കാരനായ വ്യക്തി ആരെന്നു വ്യക്തമല്ല. ഫ്രാങ്ക്ലിൻറെ വാർത്താപത്രികാ രേഖകൾ പറയുന്നതു പ്രകാരം ഹെർച്ചെൽ എന്ന പേരിനെ ബഹുമാനിക്കാൻ താൻ ആഗ്രഹിച്ചുവെന്നാണെങ്കിലും [[സർ വില്യം ഹെർച്ചെൽ]], അദ്ദേഹത്തിന്റെ സഹോദരി [[കരോളിൻ ഹെർച്ചെൽ]], മകൻ [[ജോൺ ഹെർച്ചെൽ]] എന്നിങ്ങനെ ഈ പേരിനെ സൂചിപ്പിക്കുന്ന മൂന്നുപേരും അവരുടെ ശാസ്ത്രീയ നേട്ടങ്ങളുടെ പേരിൽ ശ്രദ്ധേയരായിരുന്നു.<ref name="Burn 20092">Burn, C. R. (2009) "After whom is Herschel Island named"? Arctic 62(3):317–323.</ref> ഫ്രാങ്ക്ലിന്റെ പര്യവേഷണ സമയത്ത് ഹെർച്ചെൽ ദ്വീപിൽ മൂന്ന് [[ഇനുവ്യാല്യൂട്ട്]] അധിവാസകേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് ദ്വീപിൽ താമസിച്ചിരുന്നവരുടെ എണ്ണം ([[യൂക്കോൺ|യുക്കോൺ]] നോർത്ത് സ്ലോപ്പിനു നെടുനീളത്തിലും) കണക്കാക്കിയുന്നത് ഏകദേശം 200 മുതൽ 2000 വരെയായിരുന്നു. വേട്ടയ്ക്കും മീൻപിടുത്തത്തിനും [[തിമിംഗലതിമിംഗില വേട്ട|തിമിംഗലതിമിംഗില വേട്ടക്കായുമായുമുള്ള]] ഒരു താവളമായിട്ടാണ് ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹെർച്ചെൽ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്