"ഹുനായ്ൻ ഇബ്നു ഇസ്ഹാഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
'''ഹുനായ്ൻ ഇബ്ൻ ഇസ്ഹാഖ് അൽ-ഇബാദി ('''ഹുനൈൻ അല്ലെങ്കിൽ ഹുനെയിൻ) ( {{Lang-ar|أبو زيد حنين بن إسحاق العبادي}} ; {{Transl|ar|ʾAbū Zayd Ḥunayn ibn ʾIsḥāq al-ʿIbādī}} {{Lang-la|Iohannitius}} , {{Lang-syr|ܚܢܝܢ ܒܪ ܐܝܣܚܩ}} ) (809–873) [[അറബി ജനത|അറബ്]] [[നെസ്തോറിയൻ സിദ്ധാന്തം|നെസ്റ്റോറിയൻ ക്രിസ്ത്യൻ]] പരിഭാഷകൻ, പണ്ഡിതൻ, വൈദ്യൻ, ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. [[അബ്ബാസി ഖിലാഫത്ത്|അബ്ബാസി കാലഘട്ടത്തിന്റെ]] സുവർണ്ണകാലത്ത് അദ്ദേഹം അബു 'ഉസ്മാൻ അൽ-ദിമശ്കി, ഇബ്നു മൂസ അൽ-നവ്ബഖ്തി, ഥാബിത് ഇബ്നു ഈമാൻ എന്നിവരോടൊപ്പം [[അറബി ഭാഷ|അറബി]], സിറിയൻ ഭാഷകളിലേക്ക് ലോകത്തെ പ്രധാന കൃതികൾ പരിഭാഷപ്പെടുത്തുന്ന സംഘത്തിലെ ഒരംഗമായിരുന്നു.<ref>{{Cite book|title=The Fihrist of al-Nadim; a Tenth-Century Survey of Muslim Culture|last=[[Ibn al-Nadim|Nadim (al-)]]|first=Abū al-Faraj Muḥammad ibn Isḥāq|publisher=Columbia University Press|year=1970|editor-last=[[Bayard Dodge|Dodge]]|editor-first=Bayard|location=New York & London|pages=440, 589, 1071|translator-last=Bayard Dodge|ref=harv}}</ref> ഗ്രീക്ക് വൈദ്യശാസ്ത്രം, മറ്റു ശാസ്ത്രഗ്രന്ഥങ്ങൾ എന്നിവയുടെ ഏറ്റവും നല്ല വിവർത്തകനായിരുന്നു ഹുനായ്ൻ ഇബ്നു ഇസാഖ്. അദ്ദേഹം [[ഗ്രീക്ക് ഭാഷ]] പഠിക്കുകയും അറബികൾക്കിടയിൽ "''പരിഭാഷകരുടെ ഷെയ്ക്ക്'' " എന്നറിയപ്പെടുകയും ചെയ്തു. [[അറബി ഭാഷ|അറബിക്]], [[സുറിയാനി|സിറിയക്]], ഗ്രീക്ക്, [[പേർഷ്യൻ ഭാഷ|പേർഷ്യൻ]] എന്നീ നാല് ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. അദ്ദേഹത്തിന്റെ വിവർത്തനങ്ങൾക്ക് തിരുത്തലുകൾ ആവശ്യമില്ലായിരുന്നു. പിൽക്കാല വിവർത്തകർ ഹുനെന്റെ രീതി വ്യാപകമായി പിന്തുടർന്നു. ഇസ്ലാമിക സംസ്കാരത്തിനു മുമ്പുള്ള അറബ് രാജ്യത്തിന്റെ തലസ്ഥാനമായ അൽ-ഹിറ ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. എന്നാൽ ഒൻപതാം നൂറ്റാണ്ടിലെ ഗ്രീക്ക്-അറബി / സിറിയക് വിവർത്തന പ്രസ്ഥാനത്തിന്റെ കേന്ദ്രമായ [[ബാഗ്ദാദ്|ബാഗ്ദാദിലാണ്]] അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തി സ്വന്തം നാടിനു പുറത്തേക്കും വ്യാപിച്ചു. <ref>Seleznyov, N. "Ḥunayn ibn Isḥāq in the ''Summa'' of al-Muʾtaman ibn al-ʿAssāl" in [http://east-west.rsuh.ru/article.html?id=67105 VG 16 (2012) 38–45] [In Russian].</ref>
== അവലോകനം ==
[[അബ്ബാസി ഖിലാഫത്ത്|അബ്ബാസിഡ് കാലഘട്ടത്തിൽ]], ഗ്രീക്ക് ശാസ്ത്ര പഠനം വിപുലീകരിക്കുന്നതിനുള്ള ഒരു പുതിയ താത്പര്യം ഉയർന്നുവന്നു. അക്കാലത്ത്, [[തത്ത്വശാസ്ത്രം|തത്ത്വചിന്ത]], [[ഗണിതം]], [[പ്രാകൃതികശാസ്ത്രം|പ്രകൃതി ശാസ്ത്രം]], [[വൈദ്യം]] എന്നിവയുമായി ബന്ധപ്പെട്ട് വിവർത്തനം ചെയ്യപ്പെടാത്ത പുരാതന ഗ്രീക്ക് സാഹിത്യങ്ങൾ ധാരാളം ഉണ്ടായിരുന്നു.{{sfn|Strohmaier|1993}}<ref name="Lindberg">Lindberg, David C. The Beginnings of Western Science: Islamic Science. Chicago: The [[University of Chicago]], 2007. Print.</ref> ഗ്രീക്ക് ഭാഷ അറിയുന്ന വളരെ ചെറിയ ന്യൂനപക്ഷമായ മധ്യകിഴക്കൻ പണ്ഡിതന്മാർക്ക് മാത്രമേ ഈ വിലയേറിയ വിവരങ്ങൾ അറിവുണ്ടായിരുന്നുള്ളൂ. ഒരു സംഘടിത വിവർത്തന പ്രസ്ഥാനത്തിന്റെ ആവശ്യകത അടിയന്തിരമായിരുന്നുഅടിയന്തരമായിരുന്നു.
 
കാലക്രമേണ, ഹുനെൻ ഇബ്നു ഇഷാക് അക്കാലത്തെ മുഖ്യ പരിഭാഷകനായിത്തീരുകയും ഇസ്ലാമിക വൈദ്യശാസ്ത്രത്തിന് അടിത്തറയിടുകയും ചെയ്തു.{{sfn|Strohmaier|1993}} തന്റെ ജീവിതകാലത്ത്, [[പ്ലേറ്റോ|പ്ലേറ്റോയുടെ]] ടിമെയസ്, [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലിന്റെ]] മെറ്റാഫിസിക്സ്, പഴയ നിയമം എന്നിവയുൾപ്പെടെ 116 കൃതികൾ സിറിയക്കിലേക്കും അറബിയിലേക്കും അദ്ദേഹം വിവർത്തനം ചെയ്തു.<ref name="Lindberg" /><ref name="Opth">Opth: Azmi, Khurshid. "Hunain bin Ishaq on Ophthalmic Surgery. "Bulletin of the Indian Institute of History of Medicine 26 (1996): 69–74. Web. 29 October 2009</ref> ഇബ്നു ഇഷാഖ് സ്വന്തമായി 36 പുസ്തകങ്ങൾ രചിക്കുകയും അതിൽ 21 എണ്ണം വൈദ്യശാസ്ത്രരംഗത്തെ പ്രമുഖ പുസ്തകങ്ങളും ഉൾക്കൊള്ളുന്നു.<ref name="Opth" /> വിവർത്തനം ചെയ്യാൻ സഹായിക്കുന്നതിന് അദ്ദേഹത്തിന്റെ മകൻ ഇഷാക്കും മരുമകൻ ഹുബേഷും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. വിവർത്തനങ്ങൾ, വിവർത്തന രീതി, വൈദ്യശാസ്ത്രത്തിനുള്ള സംഭാവനകൾ എന്നിവയിലൂടെയാണ് ഹുനെൻ ഇബ്നു ഇഷാഖ് അറിയപ്പെടുന്നത്.<ref name="Lindberg" /> അറബി [[Falconry|ഫാൽക്കനർ]] [[Moamyn|മൊയാമിന്റെ]] യഥാർത്ഥ തിരിച്ചറിയലിനു വേണ്ടി ഡി സയൻഷ്യ വെനാണ്ടി പെർ അവെസിന്റെ രചയിതാവ് ഫ്രാങ്കോയിസ് വൈറേയും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. <ref name="F. Viré">François Viré, ''Sur l'identité de Moamin le fauconnier''. Communication à l'[[Académie des inscriptions et belles lettres]], avril-juin 1967, Parigi, 1967, pp. 172–176</ref>
"https://ml.wikipedia.org/wiki/ഹുനായ്ൻ_ഇബ്നു_ഇസ്ഹാഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്