"ഹീലിയം -3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
}}</ref>) പ്രോട്ടിയം (സാധാരണ [[ഹൈഡ്രജൻ]] ) കൂടാതെ, [[ന്യൂട്രോൺ|ന്യൂട്രോണുകളേക്കാൾ]] കൂടുതൽ [[പ്രോട്ടോൺ|പ്രോട്ടോണുകളുള്ള]] ഏതൊരു [[മൂലകം|മൂലകത്തിനേക്കാളും]] സ്ഥിരതയുള്ള [[ഐസോടോപ്പ്|ഐസോടോപ്പാണ്]] ഹീലിയം -3. 1939-ലാണ് ഹീലിയം -3 കണ്ടെത്തിയത്.
 
[[ഭൂമി|ഭൂമിയേപ്പോലെ]] [[കാന്തികക്ഷേത്രം|കാന്തികമണ്ഡലത്തിന്റെ]] രക്ഷാകവചമില്ലാത്തതിനാൽ, [[സൗരക്കാറ്റ്|സൗരവാതത്തിന്റെ]] സ്വാധീനം മൂലമാണ് [[ചന്ദ്രൻ|ചന്ദ്രനിൽ]] ഹീലിയം-മൂന്ന് നിക്ഷേപിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ചന്ദ്രനിൽ ഏകദേശം 10 ലക്ഷം മെട്രിക് ടൺ ഹീലിയം-മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഒരുടണ്ണിന് ഏകദേശം 500 കോടി [[ഡോളർ|ഡോളറാണ്]] ഇതിന്റെ മൂല്യം. ഭാവിയിൽ ഊർജോൽപാദനത്തിനായിഊർജ്ജോൽപാദനത്തിനായി ഉപയോഗിക്കാനാവുന്ന വസ്തുവാണ് ഹീലിയം-3. [[യുറേനിയം|യുറേനിയത്തേക്കാൾ]] നൂറിരട്ടി അധികം [[ഊർജ്ജം]] ഉൽപാദിപ്പിക്കാൻ കഴിവുള്ള നോൺ [[ആണവവികിരണം|റേഡിയോ ആക്റ്റീവ്]] വസ്തുവാണ് ഹീലിയം-3.
 
<br />
"https://ml.wikipedia.org/wiki/ഹീലിയം_-3" എന്ന താളിൽനിന്ന് ശേഖരിച്ചത്