"ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
 
[[File:Ayyanar with Poorna Pushkala IMG 20170813 170522 1.jpg|thumb|അയ്യപ്പന്റെ മറ്റൊരു രൂപമായ അയ്യനാർ,<ref name="SocHist">{{cite book |last1=സദാശിവൻ |first1=എസ്.എൻ. |title=A Social History of India |isbn=9788176481700 |page=121 |url=https://books.google.co.in/books?id=Be3PCvzf-BYC&lpg=PA121&ots=9l5tWbjmvl&dq=ayyanar%20and%20ayyappan&pg=PA121#v=onepage&q=ayyanar%20and%20ayyappan&f=false |language=ഇംഗ്ലീഷ് |chapter=Buddhism in Kerala}}</ref> പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാർക്കൊപ്പം. ഏഴാം നൂറ്റാണ്ട്, തമിഴ്‌നാട്.]]
വിവിധ ഹൈന്ദവസംഘടനകൾ മുമ്പ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. അന്ന് [[ആർ.എസ്.എസ്.]] സംസ്ഥാന നേതാവായിരുന്ന [[ഒ. രാജഗോപാൽ]] 1999-ലെ [[മാതൃഭൂമി ദിനപ്പത്രംദിനപത്രം|മാതൃഭൂമി]] ശബരിമല തീർത്ഥാടന സപ്ലിമെന്റിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് ലേഖനമെഴുതിയിരുന്നു.<ref name="orajagopal">സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കണം, ഒ. രാജഗോപാൽ, ശബരിമല തീർത്ഥാടന സപ്ലിമെന്റ്, മാതൃഭൂമി, 1999</ref> ആർ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി [[ഭയ്യാജി ജോഷി|ഭയ്യാജി ജോഷിയും]] മുമ്പ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലിച്ചിരുന്നു.<ref name="rsshonchos">{{cite news |title=Women's Sabarimala entry: RSS nails its parivar honchos in Kerala |url=https://english.manoramaonline.com/news/kerala/rss-supports-women-sabarimala-entry.html |accessdate=4 ജനുവരി 2019 |publisher=മനോരമ ഓൺലൈൻ |language=ഇംഗ്ലീഷ്}}</ref> ''‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’'' എന്നായിരുന്നു [[നിത്യചൈതന്യയതി|നിത്യചൈതന്യയതിയുടെ]] അഭിപ്രായം.<ref name="യതി">{{cite web |title=‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’; യതി അന്നേ പറഞ്ഞു |url=https://www.azhimukham.com/trending-books-culture-nithyachaithanya-yathi-on-sabarimala-women-entry/ |website=https://www.azhimukham.com |publisher=അഴിമുഖം |accessdate=4 ജനുവരി 2019 |date=5 ഒക്ടോബർ 2018}}</ref> [[കൊല്ലം|കൊല്ലത്ത്]] 2007-ൽ നടത്തിയ വാർത്താസമ്മേളനത്തിൽ ''‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ, സ്ത്രീക്കു ശബരിമലയിൽ കയറാനാവില്ല എന്നു പറയുന്നത് അധർമ്മം‘'' എന്ന് [[അമൃതാനന്ദമയി]] നിലപാടെടുത്തിരുന്നു<ref name="അമൃ1"/><ref name="അമൃ2"/>. ''ഇന്ന് പുരുഷന്മാർ പോലും 41 ദിവസം വ്രതം എടുത്ത് ശബരിമലയിൽ പോകുന്നില്ലെന്നും, സ്ത്രീകളുടെ ആർത്തവചക്രം 28 ദിവസമായതിനാൽ അവർക്ക് 41 ദിവസം വ്രതം എടുക്കാനാവില്ല എന്ന തൊടുന്യായം പറഞ്ഞ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനാവില്ലെ''ന്ന് മുമ്പ് [[കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)|കെ. സുരേന്ദ്രൻ]] നിലപാടെടുത്തിരുന്നു<ref name="സുരേ41">{{cite news |title=സ്ത്രീപ്രവേശനത്തെ അന്നേ അനുകൂലിച്ചു; ഇന്നും കൂരമ്പുകളേറ്റുവാങ്ങി കെ.സുരേന്ദ്രന്റെ കുറിപ്പ് |url=https://www.manoramanews.com/news/kerala/2018/09/28/k-surendran-fb-post-on-sabarimala.html |accessdate=28 മാർച്ച് 2019 |publisher=മനോരമ ന്യൂസ് |date=28 സെപ്റ്റംബർ 2018 |archiveurl=https://web.archive.org/web/20180928180550/https://www.manoramanews.com/news/kerala/2018/09/28/k-surendran-fb-post-on-sabarimala.html |archivedate=28 സെപ്റ്റംബർ 2018}}</ref>. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആയ [[ആർ. ഹരി]], ശബരിമലയിൽ സ്ത്രീ പ്രവേശത്തിനനുകൂലമായി ലേഖനങ്ങളെഴുതുകയും പിന്നീട് 2017 സെപ്റ്റംബറിൽ പുസ്തകമായി ഇറക്കുകയും ചെയ്തിട്ടുണ്ട്<ref name="മാച2">{{cite news |title=ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച് ആർ.എസ്.എസ് നേതാവിന്റെ പുസ്തകം |url=https://www.mediaonetv.in/kerala/2018/11/16/r-hari-book-about-sabarimala-women-entry |accessdate=8 മേയ് 2019 |publisher=മീഡിയവൺ ടി.വി. |date=16 നവംബർ 2018 |archiveurl=https://web.archive.org/web/20190508161236/https://www.mediaonetv.in/kerala/2018/11/16/r-hari-book-about-sabarimala-women-entry#bypass-sw |archivedate=8 മേയ് 2019}}</ref><ref name="മാച">{{cite book |author1=ആർ. ഹരി |authorlink1=ആർ. ഹരി |title=മാറ്റുവിൻ ചട്ടങ്ങളെ |publisher=കുരുക്ഷേത്ര പ്രകാശൻ |isbn=9789384693350 |url=https://www.kurukshethrabooks.com/books/product/മാറ്റുവിൻ-ചട്ടങ്ങളെ |accessdate=7 മേയ് 2019 |archiveurl=https://web.archive.org/web/20190507153338/https://www.kurukshethrabooks.com/books/product/മാറ്റുവിൻ-ചട്ടങ്ങളെ |archivedate=7 മേയ് 2019 |language=മലയാളം}}</ref>.
 
[[ഹൈക്കോടതി|ഹൈക്കോടതിയിൽ]] നടന്ന കേസിൽ കക്ഷികളായിരുന്ന തന്ത്രികുടുംബവും ദേവസ്വം ബോർഡും മണ്ഡലകാല-മകരവിളക്ക് കാലത്തും [[വിഷു]]പൂജയ്ക്കും മാത്രമേ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ തടസ്സമുള്ളു എന്നും മാസപൂജയടക്കമുള്ള, ക്ഷേത്രം തുറക്കുന്ന, മറ്റ് അവസരങ്ങളിൽ യുവതികൾക്ക് വടക്കേനട വഴി ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ് എന്നും അന്ന് നിലപാടെടുത്തിരുന്നു. [[രണ്ടാമത് ഉമ്മൻ ചാണ്ടി മന്ത്രിസഭ|രണ്ടാം ഉമ്മൻ ചാണ്ടി സർക്കാർ]] നിയമിച്ച ദേവസ്വം പ്രസിഡന്റ് [[പ്രയാർ ഗോപാലകൃഷ്ണൻ|പ്രയാർ ഗോപാലകൃഷ്ണന്റെ]] നേതൃത്വത്തിൽ 2016-ൽ ക്ഷേത്രത്തിന്റെ പേര് ''ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം'' എന്ന് കാണിച്ച് ദേവസ്വം ബോർഡ് ഉത്തരവ് പുറത്തിറക്കി മാറ്റിയിരുന്നു.<ref name="rename">{{cite news |title=ശബരിമല ക്ഷേത്രം ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' |url=https://www.mathrubhumi.com/spirituality/2.2700/sabarimala-2016/news/sabarimala-malayalam-news-1.1521518 |accessdate=4 ജനുവരി 2019 |publisher=മാതൃഭൂമി |date=21 നവംബർ 2016}}</ref> ഐതിഹ്യപ്രകാരം ധർമ്മശാസ്താവിന് പൂർണ്ണ എന്നും പുഷ്കല എന്നും രണ്ട് ഭാര്യമാരുണ്ടെന്നതിനാൽ, സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ, ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ ദേവൻ നൈഷ്ഠിക ബ്രഹ്മചാരി ആണ് എന്ന വാദം നിലനിൽക്കില്ല എന്ന കാരണത്താലാണിത് എന്നാരോപണമുണ്ടായിട്ടുണ്ട്<ref name="rename1">{{cite web |title=ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികൾക്ക് പിന്നിൽ |url=https://www.azhimukham.com/offbeat-sabarimala-ayyappa-sasthavu-temle-controversy/ |publisher=അഴിമുഖം |accessdate=4 ജനുവരി 2019 |date=14 ഒക്ടോബർ 2017}}</ref><ref name="പേരു്2">{{cite news |title=ശബരിമല ക്ഷേത്രം പേര് മാറ്റി|url=https://www.deshabhimani.com/news/kerala/sabarimala-temple-changed-its-name/604988 |accessdate=10 മാർച്ച് 2019 |publisher=ദേശാഭിമാനി |date=22 നവംബർ 2016 |archiveurl=https://web.archive.org/web/20161123171237/https://www.deshabhimani.com/news/kerala/sabarimala-temple-changed-its-name/604988 |archivedate=23 നവംബർ 2016}}</ref>.
വരി 133:
 
==യുവതീ പ്രവേശത്തിനെതിരെയുള്ള നിയമനിർമ്മാണ ശ്രമങ്ങൾ==
പാർലമെന്റിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കാനുള്ള നിയമനിർമ്മാണത്തിനായി [[കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലം|കൊല്ലം ലോക്‌സഭാമണ്ഡലത്തിൽ]] നിന്നുള്ള പാർലമെന്റ് അംഗമായ [[എൻ.കെ. പ്രേമചന്ദ്രൻ]] ബിൽ അവതരിപ്പിച്ചിരുന്നു<ref name="പ്രേം">{{cite news |title=ശബരിമല യുവതീ പ്രവേശനം തടയൽ: എൻ.കെ പ്രേമചന്ദ്രൻറെ സ്വകാര്യ ബില്ലിന് അനുമതി |url=https://www.madhyamam.com/kerala/sabarimala-women-entry-nk-premachandran-kerala-news/616670 |accessdate=13 ജൂലൈ 2019 |publisher=മാധ്യമം |date=18 ജൂൺ 2019 |archiveurl=https://web.archive.org/web/20190713035928/https://www.madhyamam.com/kerala/sabarimala-women-entry-nk-premachandran-kerala-news/616670 |archivedate=13 ജൂലൈ 2019}}</ref>. [[പതിനേഴാം ലോക്‌സഭ|പതിനേഴാം ലോക്‌സഭയിലെ]] ആദ്യ സ്വകാര്യബിൽ ആയിരുന്നു ഇത്<ref name="ആദ്യസ്വകാര്യ">{{cite news |title=എൻ.കെ പ്രേമചന്ദ്രൻ ശബരിമല ബിൽ അവതരിപ്പിച്ചു, 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബിൽ |url=https://keralakaumudi.com/news/news.php?id=103826 |accessdate=13 ജൂലൈ 2019 |publisher=കേരളകൗമുദി |date=21 ജൂൺ 2019 |archiveurl=https://web.archive.org/web/20190713040449/https://keralakaumudi.com/news/news.php?id=103826 |archivedate=13 ജൂലൈ 2019}}</ref>. എന്നാൽ ഈ ബിൽ ചർച്ചക്ക് എടുക്കപ്പെട്ടില്ല<ref name="ചർച്ച">{{cite news |title=ശബരിമല: നറുക്ക് വീണില്ല; പ്രേമചന്ദ്രൻറെ സ്വകാര്യബിൽ ചർച്ചക്കെടുക്കില്ല |url=https://malayalam.news18.com/news/india/nk-premachandrans-private-bill-on-sabarimala-doesnt-discuss-in-parliament-new-134097.html |accessdate=13 ജൂലൈ 2019 |publisher=ന്യൂസ് 18 മലയാളം |date=25 ജൂൺ 2019 |archiveurl=https://web.archive.org/web/20190713041059/https://malayalam.news18.com/news/india/nk-premachandrans-private-bill-on-sabarimala-doesnt-discuss-in-parliament-new-134097.html |archivedate=13 ജൂലൈ 2019}}</ref>. [[പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലം|പത്തനംതിട്ടയിൽ]] നിന്നുള്ള ലോക്‌സഭാംഗം [[ആന്റോ ആന്റണി]], [[തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം|തിരുവനന്തപുരത്ത്]] നിന്നുള്ള ലോക്‌സഭാംഗം [[ശശി തരൂർ]] എന്നിവർ ചോദിച്ച, കേന്ദ്രസർക്കാർ സ്ത്രീ പ്രവേശം തടയാൻ നിയമനിർമ്മാണത്തിന് മുതിരുമോ എന്ന ലോക്‌സഭാ ചോദ്യത്തിന് "''വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്''" എന്ന മറുപടിയാണ് കേന്ദ്ര നിയമമന്ത്രി [[രവിശങ്കർ പ്രസാദ്]] നൽകിയത്<ref name="രവി">{{cite news |title=ശബരിമല ഓർഡിനൻസ് കൊണ്ടുവരുമോ? പ്രശ്നം സുപ്രീം കോടതിയിലെന്ന് മറുപടി നൽകി കേന്ദ്രസർക്കാർ |url=https://www.asianetnews.com/kerala-news/central-government-reply-on-sabarimala-ordinance-pu29vl |accessdate=13 ജൂലൈ 2019 |publisher=ഏഷ്യാനെറ്റ് ന്യൂസ് |date=3 ജൂലൈ 2019 |archiveurl=https://web.archive.org/web/20190713041934/https://www.asianetnews.com/kerala-news/central-government-reply-on-sabarimala-ordinance-pu29vl |archivedate=13 ജൂലൈ 2019}}</ref><ref name="രവി2">{{cite news |title=ശബരിമലയിൽ യുവതീപ്രവേശം തടയാൻ നിയമനിർമാണംനിയമനിർമ്മാണം ഉടനില്ല: കേന്ദ്ര സർക്കാർ |url=https://www.manoramaonline.com/news/latest-news/2019/07/03/sabarimala-women-entry-ravi-shankar-prasad.html |accessdate=13 ജൂലൈ 2019 |publisher=മലയാള മനോരമ |date=3 ജൂലൈ 2019 |archiveurl=https://web.archive.org/web/20190704010219/https://www.manoramaonline.com/news/latest-news/2019/07/03/sabarimala-women-entry-ravi-shankar-prasad.html |archivedate=4 ജൂലൈ 2019}}</ref>. സുപ്രീം കോടതി വിധിയെ മറികടന്ന് ഓർഡിനൻസ് കൊണ്ടുവരാനാവില്ലെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി പറഞ്ഞിരുന്നു<ref name="സെക്രട്ടറി1">{{cite news |title=ശബരിമലയിൽ ഓർഡിനൻസോ?; കടമ്പകൾ ഏറെയുണ്ടെന്ന് ബിജെപി |url=https://malayalam.indianexpress.com/news/sabarimala-women-entry-ordinance-is-not-easy-says-bjp-secretary-270213/ |accessdate=13 ജൂലൈ 2019 |publisher=ഇന്ത്യൻ എക്സ്പ്രസ് മലയാളം |date=21 ജൂൺ 2019 |archiveurl=https://web.archive.org/web/20190621194815/https://malayalam.indianexpress.com/news/sabarimala-women-entry-ordinance-is-not-easy-says-bjp-secretary-270213/ |archivedate=13 ജൂലൈ 2019}}</ref><ref name="സെക്ര2">{{cite news |title=ശബരിമല ഓർഡിനൻസ്: സുപ്രീം കോടതിയെ മറികടന്ന് നിലപാടെടുക്കാനാവില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി |url=https://www.mathrubhumi.com/news/kerala/bjp-leader-ram-madhav-on-sabarimala-issue-1.3891877 |accessdate=13 ജൂലൈ 2019 |publisher=മാതൃഭൂമി |date=21 ജൂൺ 2019 |archiveurl=https://web.archive.org/web/20190630111248/https://www.mathrubhumi.com/news/kerala/bjp-leader-ram-madhav-on-sabarimala-issue-1.3891877 |archivedate=13 ജൂലൈ 2019}}</ref>. തുടർന്ന് ശബരിമലയിലെ സാഹചര്യം മാറിയെന്ന് ബി.ജെ.പി. കേരളസംസ്ഥാന അദ്ധ്യക്ഷൻ [[പി.എസ്. ശ്രീധരൻ പിള്ള]] അവകാശപ്പെട്ടിരുന്നു<ref name="സാഹചര്യം">{{cite news |title=ശബരിമല: സാഹചര്യം മാറിയെന്ന് ശ്രീധരൻപിള്ള; കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് സെൻകുമാർ |url=https://web.archive.org/web/20190709231836/https://www.mathrubhumi.com/news/kerala/sabarimala-women-entry-ps-sreedharan-pillai-tp-senkumar-ravi-shankar-prasad-1.3924171 |accessdate=13 ജൂലൈ 2019 |publisher=മാതൃഭൂമി |date=3 ജൂലൈ 2013 |archiveurl=https://web.archive.org/web/20190709231836/https://www.mathrubhumi.com/news/kerala/sabarimala-women-entry-ps-sreedharan-pillai-tp-senkumar-ravi-shankar-prasad-1.3924171 |archivedate=13 ജൂലൈ 2019}}</ref>.
 
==കുറിപ്പുകൾ==