"വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 20:
 
== സംഘം ==
രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള എതെങ്കിലും 15 ഫീൽഡ് സ്റ്റേഷനുകളെ അടിസ്ഥാനമാക്കി സംരക്ഷണ ജൈവശാസ്ത്രജ്ഞർ, ശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ, വന്യജീവി ഡോക്ടർമാർ, മാനേജർമാർ, അഭിഭാഷകർ, സാമ്പത്തിക വിദഗ്ദർവിദഗ്ദ്ധർ, വാർത്താവിനിമയ വിദഗ്ദർവിദഗ്ദ്ധർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള 150 പ്രൊഫഷണലുകളും രാജ്യ തലസ്ഥാനത്തൊരു കേന്ദ്ര ഏകോപന കാര്യാലയവും ചേരുന്നതാണു ഡബ്ല്യുടിഐ സംഘടന. എട്ടംഗ എക്സിക്യുട്ടീവ് സമിതിയിൽ അനുഭവജ്ഞരായ സംരക്ഷണ പ്രവർത്തകർ, ശാസ്ത്രജ്ഞർ, മാനേജർമാർ, ഉദ്യോഗസ്ഥർ എന്നിവ ഉൾക്കാള്ളുന്നു. ഡബ്ല്യുടിഐയുടെ രക്ഷാധികാരി സമിതിയിൽ ഒമ്പത് ഘടകങ്ങൾ ഉൾക്കൊള്ളുന്നു.
 
== സമീപനം ==
"https://ml.wikipedia.org/wiki/വൈൽഡ്_ലൈഫ്_ട്രസ്റ്റ്_ഓഫ്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്