"രത്‌നശ്രീ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
==ജീവിതരേഖ==
വൈക്കം, തലയാഴം കളപ്പുരയ്ക്കൽ മഠത്തിൽ രാമചന്ദ്ര അയ്യരുടെയും സരോജയുടെയും മകളാണ്. പതിമൂന്നാം വയസിൽ കാരിക്കോട് ചെല്ലപ്പൻ മാസ്റ്ററുടെ കീഴിൽ
തബലവായനയിൽ പരിശീലനം തുടങ്ങി. കോലാപ്പൂർ ശിവാജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ തബലയിൽ ബിരുദാനന്തരബിരുദം നേടി. രസതന്ത്രത്തിലും ബിരുദാനന്തര ബിരുദമുണ്ട്. പിയാനോ വിദഗ്ദൻവിദഗ്ദ്ധൻ ഉത്സവ് ലാൽ, വയലിനിസ്റ്റ് എ കന്യാകുമാരി,ടി.വി ഗോപാലകൃഷ്ണൻ,
ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, കുടമാളൂർ ജനാർദ്ദനൻ, വീണാവാദകൻ സൗന്ദരരാജൻ, ഉസ്താദ് ഫയാസ്ഖാൻ എന്നിവരുമായെല്ലാം വേദി പങ്കിടാൻ കഴിഞ്ഞിട്ടുണ്ട്. ആകാശവാണിയുടെ എഗ്രേഡ് ആർട്ടിസ്റ്റുമാണ്. <ref>https://www.mathrubhumi.com/women/interview/ratnasree-iyer-women-tabala-player-1.1860660</ref>
 
"https://ml.wikipedia.org/wiki/രത്‌നശ്രീ_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്