"മാൾട്ടാപനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[ബ്രൂസല്ല അബോർട്ടസ്]] എന്ന രോഗാണുവാണ് [[പശു]]ക്കളിൽ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ബ്രൂസല്ലാമെലിട്ടൻസിസ് ആടുകളിലും ബ്രൂസല്ലാസുയിസ് രോഗാണു പന്നികളിലും രോഗമുണ്ടാക്കുന്നു. <ref>https://www.who.int/ith/diseases/brucellosis/en/</ref>
==രോഗനിർണ്ണയം==
രോഗബാധിത മ്യഗങ്ങളുടെ പാൽ, രക്തം, ഗർഭസ്രവങ്ങൾ ഇവ പരിശോധിച്ച് രോഗനിർണ്ണയം നടത്താം. രോഗം ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല. അപകട-രോഗ ലക്ഷണങ്ങൾ കാണിക്കാത്ത കന്നുകാലികൾ രോഗ വാഹകരാകുകയും മനുഷ്യർക്കും മൃഗങ്ങൾക്കും രോബാധയുണ്ടാക്കുകയും ചെയ്യും. പല വികസിത രാജ്യങ്ങളും ഈ രോഗം നിർമ്മാർജനംനിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞു. ആദ്യപടി രോഗം ബാധിച്ച മൃഗങ്ങളെ കണ്ടെത്തുക, പശുകിടാവുകളെ രോഗപ്രതിരോധ കുത്തിവെയ്പിനു വിധേയമാക്കുക, പാൽ പരിശോധന വഴി രോഗബാധയുള രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് അവയെ ദയാവധത്തിന് വിധേയമാക്കുക എന്നിവയാണ്.
 
ഈ രോഗം പിടിപെടാനുളള സാധ്യത മനുഷ്യരിൽ ധാരാളമുണ്ട്. മ്യഗങ്ങളുമായി സമ്പർക്കമുള്ള ക്ഷീര കർഷകർ, വെറ്ററിനറി ഉദ്യോഗസ്ഥർ, അറവുശാലയിൽ പണിയെടുക്കുന്നവർ, ലാബോറട്ടറികളിൽ ജോലി ചെയ്യുന്നവർ മുതലായവർക്ക് രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. തിളപ്പിക്കാത്ത പാൽ, [[പാസ്റ്ററീകരണം|പാസ്റ്ററൈസേഷൻ]] ചെയ്യാത്ത പാലുത്പന്നങ്ങൾ മുതലായവ കഴിക്കുന്നതുകാരണമാണ് മൃഗങ്ങളുമായി സമ്പർക്കമില്ലാത്തവർക്ക് രോഗബാധയുണ്ടാകുന്നത്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3257588" എന്ന താളിൽനിന്ന് ശേഖരിച്ചത്