"മംഗളൂരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  10 മാസം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
=== പിൽക്കാല ആധുനിക-സമകാലിക ചരിത്രം ===
മദ്രാസ് ടൌൺ ഇംപ്രൂവ്‌മെന്റ് ആക്റ്റ് (1865) പ്രാബല്യത്തിൽ വരുത്തിയത് 1866 മെയ് 23 ന് നഗര ആസൂത്രണം, നാഗരിക സൌകര്യങ്ങൾ എന്നിവ നൽകുന്നതിന് ഉത്തരവാദിത്വമുള്ളഉത്തരവാദിത്തമുള്ള ഒരു മുനിസിപ്പൽ കൗൺസിൽ സ്ഥാപിക്കാൻ നിർബന്ധിതമായി. 1878 ൽ മംഗലാപൂരിലെത്തിയ ഇറ്റാലിയൻ ജെസ്യൂട്ടുകൾ നഗരത്തിന്റെ വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവയിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. 1907 ൽ മംഗലാപുരം നഗരത്തെ [[ദക്ഷിണ റെയിൽവേ|സതേൺ റെയിൽ‌വേയുമായി]] ബന്ധിപ്പിച്ചതും തുടർന്നുള്ള ഇന്ത്യയിലെ മോട്ടോർ വാഹനങ്ങളുടെ വ്യാപനവും നഗരവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വ്യാപാരവും ആശയവിനിമയവും കൂടുതൽ വർദ്ധിപ്പിക്കുന്നതിനു സഹായകമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബോംബെ, ബാംഗ്ലൂർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് വിദ്യാസമ്പന്നരായ മനുഷ്യശക്തിയുടെ പ്രധാന ഉറവിടമായി മംഗലാപുരം മാറിയിരുന്നു.
 
സംസ്ഥാന പുനസംഘടനാ നിയമത്തിന്റെ (1956) ഫലമായി, പുതുതായി സൃഷ്ടിക്കപ്പെട്ട മൈസൂർ സംസ്ഥാനത്തിൽ (ഇപ്പോൾ കർണാടക എന്നറിയപ്പെടുന്നു) മദ്രാസ് പ്രസിഡൻസിയുടെ ഈ ഭാഗം ഉൾപ്പെടുത്തി. ജനസംഖ്യയനുസരിച്ച് മംഗലൂർ കർണാടകയിലെ നാലാമത്തെ വലിയ നഗരമാണ് എന്നതുപോലെതന്നെ [[അറബിക്കടൽ]] തീരത്തേക്ക് കർണാടകയ്ക്ക് പ്രവേശനം നൽകുന്ന എട്ടാമത്തെ വലിയ തുറമുഖമാണിത്. 1974 ൽ ന്യൂ മംഗലാപുരം തുറമുഖം ആരംഭിക്കുകയും 1976 ൽ മംഗലാപുരം കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് കമ്മീഷൻ ചെയ്യുകയും ചെയ്തതോടെ 1970-80 ദശകങ്ങളിൽ  മംഗലാപുരം നഗരം ഗണ്യമായ വളർച്ച കൈവരിച്ചു,
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3257529" എന്ന താളിൽനിന്ന് ശേഖരിച്ചത്