"ഭാഷാഗോത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
 
{{Quote
|text="സംസ്കൃത ഭാഷ, അതിൻ്റെ പൗരാണികത എന്തായാലും, മനോഹരമായ ഒരു ഘടന ഉള്ളതാണ്; ഗ്രീക്കിനേക്കാൾ തികഞ്ഞത്, ലത്തീനിനേക്കാൾ സുലഭം, രണ്ടിനേക്കാളും ഭംഗിയായി രൂപീകരിക്കപ്പെട്ടത്, എന്നാൽ ആകസ്മികത മൂലം ഉണ്ടാകാൻ സാധ്യമല്ലാത്ത വിധം അവ രണ്ടിനോടും ക്രിയാമൂലങ്ങളിലും വ്യാകരണഘടനകളിലും ശക്തമായ ഒരു സാമീപ്യം വഹിക്കുന്നതുമാണ്. ഇന്ന് ഒരു പക്ഷെ നിലവിലില്ലാത്ത ഒരു പൊതു ശ്രോതസിൽസ്രോതസ്സിൽ നിന്നും അവ ഉരുത്തിരിഞ്ഞു എന്ന വിശ്വാസത്തിൽ എത്തിപ്പെടാതെ ഒരു ഭാഷാ വിദഗ്ധന്വിദഗ്ദ്ധന് അവ മൂന്നിനെയും പരിശോധിക്കുക സാധ്യമല്ലാത്ത വിധത്തിൽ ശക്തമാണ് അത്. അതുപോലെ അത്ര അനിവാര്യമല്ലെങ്കിലും വ്യത്യസ്ത ശൈലി കലർന്നിട്ടുണ്ടെങ്കിലും സമാനമായ കാരണങ്ങൾ കൊണ്ട് ഗോത്തിക്, കെൽറ്റിക് എന്നിവയും സംസ്കൃതവുമായി പൊതുവായ ഉറവിടം ഉള്ളതാണ് എന്ന് ചിന്തിക്കാൻ ന്യായമുണ്ട്. ഓൾഡ് പേർഷ്യനും ഇതേ കുടുംബത്തിൽ തന്നെ ചേർക്കാൻ കഴിഞ്ഞേക്കും."
|author=സർ വില്യം ജോൺസ് (1786 ഫെബ്രുവരി രണ്ടിന് ഏഷ്യാറ്റിക് സൊസൈറ്റി മുൻപാകെ നടത്തിയ പ്രസംഗത്തിൽ നിന്ന്)
}}
"https://ml.wikipedia.org/wiki/ഭാഷാഗോത്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്