"ബി.ബി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (ബിബിസി എന്ന താൾ ബി.ബി.സി. എന്ന താളിനു മുകളിലേയ്ക്ക്, Praveenp മാറ്റിയിരിക്കുന്നു: ശൈലി)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
കോർപ്പറേഷന് ഇനിപ്പറയുന്ന വിഭാഗങ്ങൾ ഉണ്ട്.
 
* ഉള്ളടക്കം - പ്രോഗ്രാമിംഗ് കമ്മീഷൻ ചെയ്യുന്നതുൾപ്പെടെ കോർപ്പറേഷന്റെ ടെലിവിഷൻ ചാനലുകളുടെ ചുമതല. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പടെഉൾപ്പെടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം,
* റേഡിയോ ആൻഡ് എഡ്യൂക്കേഷൻ - ബിബിസി റേഡിയോ, കുട്ടികളുടെ ചാനൽ ആയ സിബിബിസി. ബിബിസി മ്യൂസിക് ബ്രാൻഡ് ഉൾപ്പടെഉൾപ്പെടെ ബിബിസിയിലുടനീളമുള്ള സംഗീത ഉള്ളടക്കം
* ന്യൂസും കറന്റ് അഫയേഴ്സും - ബിബിസി ന്യൂസിന്റെ ചുമതല. ദേശീയ, പ്രാദേശിക, അന്തർ‌ദ്ദേശീയ ടെലിവിഷൻ, റേഡിയോ, ഓൺ‌ലൈൻ എന്നിവ ഉൾപ്പടെഉൾപ്പെടെ, കോർപ്പറേഷന്റെ കറന്റ് അഫയേഴ്സ് പ്രോഗ്രാമിംഗിന്റെ ചുമതലയും സ്പോർട്സ് പരിപാടികളുടെ ചില ഉത്തരവാദിത്തവുമുണ്ട്.
* ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്രൂപ്പ് - ബിബിസി ഓൺ‌ലൈൻ, ബി‌ബി‌സി ഐ‌പ്ലേയർ, ബി‌ബി‌സി റെഡ് ബട്ടൺ സേവനം തുടങ്ങി എല്ലാ ഡിജിറ്റൽ സേവനങ്ങളുടെയും ചുമതല. ബി‌ബി‌സി റിസർച്ച് & ഡെവലപ്മെൻറ് വഴി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക.
* നേഷൻസ് ആൻഡ് റീജിയൻസ് - സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വെയിൽസ്, ഇംഗ്ലീഷ് മേഖലകളിലെ കോർപ്പറേഷൻ ഡിവിഷനുകളുടെ ഉത്തരവാദിത്തം.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3257484" എന്ന താളിൽനിന്ന് ശേഖരിച്ചത്