"പോർഷെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
}}
 
[[ജർമ്മനി]]യിലെ [[സ്റ്റുട്ട്ഗാർട്ട്]] ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹനനിർമ്മാണ കമ്പനിയാണ് '''പോർഷെ''' (Porsche; {{IPA-de|ˈpɔɐ̯ʃə|-|de-Porsche.ogg}}). ഫോക്സ്-വാഗൺ ബീറ്റിൽ നിർമ്മിച്ച ഫെർഡിനാന്റ് പോർഷെ 1931-ൽ ആരംഭിച്ചതാണ് പോർഷെ കമ്പനി. സ്പോർട്സ് കാറുകളും ആഢംബരആഡംബര കാറുകളും എസ് യു വി കളും സെഡാനുകളും നിർമ്മിക്കുന്ന പോർഷെ ഇപ്പോൾ [[ഫോക്സ്-വാഗൺ]] ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആണ്. പനമെര, 911, കായെൻ, മക്കാൻ എന്നിവ പോർഷെയുടെ പ്രശസ്ത മോഡലുകളാണ്.
 
<gallery caption="ചിത്രശാല" widths="180px" heights="180px" perrow="4">
"https://ml.wikipedia.org/wiki/പോർഷെ" എന്ന താളിൽനിന്ന് ശേഖരിച്ചത്