"പെണ്ണമ്മ ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
കേരളത്തിലെ പൊതുപ്രവർത്തകയും കേരള കോൺഗ്രസ് നേതാവുമാണ് '''പെണ്ണമ്മ ജേക്കബ്'''.
== ജീവിതരേഖ ==
10 ഫെബ്രുവരി 1927 ന് ജനിച്ചു. ഇ.എസ്.എസ്.എൽ.സി വരെ പഠിച്ചു. കേരള ബാലജന സഖ്യം സംസ്ഥാന ഓർഗനൈസറായി പ്രവർത്തിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ആറു വർഷത്തോളം പ്രവർത്തിച്ചു.<ref>http://www.niyamasabha.org/codes/members/m501.htm</ref> നാലാം കേരള നിയമ സഭയിലേക്ക് മൂവാറ്റുപുഴയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. [[അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ (1975)|അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ കാലത്ത്]] നിയമസഭയിൽ അതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി.<ref>http://www.comrade.redflagnews.org/2018/06/28/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%87%E0%B4%B0/</ref>
 
8 ഒക്ടോബർ 1998 ന് മരിച്ചു.
"https://ml.wikipedia.org/wiki/പെണ്ണമ്മ_ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്