"പി.കെ. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
[[കേരളം|കേരളത്തിന്റെ]] ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു ''പി.കെ.വി.'' എന്ന് അറിയപ്പെട്ടിരുന്ന '''പി. കെ. വാസുദേവൻ നായർ''' അഥവാ '''പടയാട്ട് കേശവപിള്ള വാസുദേവൻ നായർ''' ([[മാർച്ച് 2]], [[1926]], [[കോട്ടയം|കോട്ടയത്തെ]] [[കിടങ്ങൂർ|കിടങ്ങൂരിൽ]] - [[ജൂലൈ 12]], [[2005]] എയിംസ് ആശുപത്രി, [[ന്യൂ ഡെൽഹി]]). [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] മുതിർന്ന നേതാവായിരുന്നു. അധികാരത്തിലും അല്ലാത്തപ്പോഴും ലളിതജീവിതമായിരുന്നു പി.കെ.വി നയിച്ചിരുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു തവണ പാർലമെന്റംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
സ്കൂൾ വിദ്യാഭ്യാസ കാലത്താണ് [[തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം|തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം]] നടക്കുന്നത്. കുടുംബത്തിൽ നിന്നുമുള്ള നിയന്ത്രണങ്ങൾ കാരണം താൽപര്യമുണ്ടായിട്ടും ദേശീയപ്രസ്ഥാനങ്ങളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞില്ല. കോളേജ് വിദ്യാഭ്യാസകാലത്ത് [[സി.പി.ഐ|സി.പി.ഐ.യുടെ]] യുവജനസംഘടനയായ [[ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ|എ.ഐ.എസ്.എഫിലൂടെ]] സജീവ വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കിറങ്ങി. പാർട്ടി നിരോധനത്തെത്തുടർന്ന് ഒളിവിൽപോയി. [[ജനയുഗം ദിനപ്പത്രംദിനപത്രം|ജനയുഗത്തിന്റെ]] പത്രാധിപരായിരുന്നു. 1957 ൽ [[തിരുവല്ല നിയമസഭാമണ്ഡലം|തിരുവല്ല നിയോജകമണ്ഡലത്തിൽ]] നിന്നും പാർമെന്റിലെത്തി. 1962ലും 1967ലും പാർമെന്റംഗമായിരുന്നു. 1978 ൽ [[എ.കെ. ആന്റണി]] മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് [[കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക|കേരളത്തിന്റെ മുഖ്യമന്ത്രിയായി]]. 2005 ജൂലൈ 12 ന് അന്തരിച്ചു.<ref name=kns1>{{cite web|title=പി.കെ.വാസുദേവൻ നായർ - ലഘുജീവചരിത്രം|url=http://archive.is/Vdobs|publisher=കേരള നിയമസഭ|accessdate=01-ഒക്ടോബർ-2013}}</ref>
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/പി.കെ._വാസുദേവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്