"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
സവിശേഷ ജൈവികമണ്ഡല മേഖലയായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏഴ് ഭൂപ്രദേശങ്ങളിൽ ഒന്നായ മാന്നാർ കടലിടുക്കുമായി ലയിച്ച് കിടക്കുന്ന, പാക് കടലിടുക്കിലെ സവിശേഷമായ സമുദ്രജീവികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടുള്ളതാണ്‌.<ref>http://www.gombrt.org/</ref>
 
സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ്‌ ഈ മേഖല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദർവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.<ref>The Gulf of Mannar Biosphere Reserve (GOMBR) is located in the southeastern tip of Tamil Nadu extending from Rameswaram in the North to Kanyakumari in the south. The extent of GOMBR is 10,500 sq.km with the core area covering 560 km, having 3,600 species of fauna and flora. More than 85 species of fauna and flora are under threat from this area for its continued survival. The GOMBR area is extending from Rameswaram to Tuticorin. It comprises of 21 Islands and this is the first Indian marine national park which is internationally recognised under the UNESCO-MAB programme. The IUCN commission on national parks and WWF identified the reserve as an area of particular concern because of its richest biodiversity and multiple use of the area. http://tnenvis.nic.in/gulf_forest.htm</ref>
 
തമിഴ്നാട്ടിലെ പ്രധാന നദിയായ വൈഗൈ നദി ചെന്നുചേരുന്നത് പാക് കടലിടുക്കിലേയ്ക്കാണ്‌. കൂടാതെ ഇന്ത്യയിലെപ്രധാന നന്ദികളായ കൃഷ്ണ, ഗോദാവരി, കാവേരി, ഗംഗ, ബ്രഹ്മപുത്ര എന്ന നദികൾ പാക് കടലിടുക്കിന്‌ അതിർത്തി പങ്കിടുന്ന ബംഗാൾ ഉൾക്കടലിലേയ്ക്ക് ഒഴുകിച്ചേരുന്നു.
 
===നീന്തൽ വിദഗ്ദരുടെ ഇഷ്ടസ്ഥലം===
ഏകദേശം 30 കിലോമീറ്റർ ദൈർഘ്യമുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് റിക്കാർഡ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന നീന്തൽ വിദഗ്ദർവിദഗ്ദ്ധർ നിരവധിയാണ്‌.
ഇതു സംബന്ധിച്ച ഏറ്റവും പുതിയ വേഗം 12 മണിക്കൂർ 31 മിനുട്ട് എന്നതാണ്‌. ശ്രീലങ്കയിലെ തലൈമന്നാർ തീരത്തുനിന്നും ഇന്ത്യയിലെ ധനുഷ്ക്കോടി മുനമ്പിലേയ്ക്ക് പന്ത്രണ്ടരമണിക്കൂർ സമയത്തിൽ നീന്തി പുതിയ റിക്കാർഡ് സൃഷ്ടിച്ചത് ഇന്ത്യൻ പോലീസ് സർവ്വീസിലെ (IPS) രാജീവ് ത്രിവേദി എന്ന അൻപതുകാരനാണ്‌.<ref>HYDERABAD: Senior IPS officer Rajiv Trivedi has created history by becoming the most senior and the fastest man to swim across the Palk Strait. The 50-year old Additional Director General of Police from the State achieved the feat when he swam across the Palk Strait from Sri Lanka to India along with a DSP from Mumbai, Balasaheb Ramchandra Ghadge, on March 25. http://www.hindu.com/2011/03/28/stories/2011032859840400.htm</ref>
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3257325" എന്ന താളിൽനിന്ന് ശേഖരിച്ചത്