"നികാനോർ പാർറാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 53:
3. അത് ആഢ്യഭാഷയെ തിരസ്‌കരിക്കുന്നു.
 
വിഷയത്തിന് അനുസൃതമായ ഒരു വികാരദ്രവ്യമല്ല ഭാഷ എന്ന തിരിച്ചറിവാണ് അകവിതയുടെ/പ്രതികവിതയുടെ അടിസ്ഥാന ഘടകമെന്ന് എഡിത്ത്-ഗ്രോസ്മാൻ. പാർറ തന്നെയും പല ഘട്ടത്തിൽ അകവിത/പ്രതികവിത എന്തെന്ന് വിശദീകരിക്കാൻ മുതിർന്നു. “ആന്റി പോയംസി”ന്റെ മുൻകുറിപ്പിലും നെരൂദയ്ക്ക് താൻ അധ്യാപകനായ സർവ്വകലാശാലയിൽ സ്വീകരണം നടങ്ങുന്ന ചടങ്ങിൽ നടത്തിയ, പിൽക്കാലത്ത് പ്രശസ്തമായ, പ്രഭാഷണത്തിലും ആ ശ്രമങ്ങൾ കാണാം. അകവിത/പ്രതികവിത എന്നത് ഒരു കണ്ടുപിടുത്തമല്ലെന്നുംകണ്ടുപിടിത്തമല്ലെന്നും അത് സമാന്തരമായ ഒരു ഒഴുക്കാണെന്നും പാർറ പറഞ്ഞു വയ്ക്കുന്നുണ്ട്. പിന്നീട് ചിലർ ഷേക്സ്പിയർ വരെ അകവിത/പ്രതികവിതകളുടെ ഉറവിടം തേടി പോകുന്നുമുണ്ട്. എങ്കിലും അകവിത/പ്രതികവിത എന്തെന്ന് പാറയുടെ കവിത പറയും.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/നികാനോർ_പാർറാ" എന്ന താളിൽനിന്ന് ശേഖരിച്ചത്