"ദ്വിജേന്ദ്രലാൽ റായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijith9946956701 എന്ന ഉപയോക്താവ് ദ്വിജേന്ദ്രലാൽ റേ എന്ന താൾ ദ്വിജേന്ദ്രലാൽ റായ്‌ എന്നാക്കി മാറ്റിയിരിക്കുന്നു: കൂടുതൽ വ്യക്തതക്കായി
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 28:
1903-ൽ സുരബാലാദേവി അന്തരിച്ചു. 1905-ൽ റായ്‌യെ ഖുൽനയിലേക്ക് മാറ്റി. മുർഷിദാബാദ്, കാൻഡി, ഗയ, ജഹാനാബാദ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1908-ൽ അദ്ദേഹം കൊൽക്കത്തയിൽ താമസിക്കാൻ നീണ്ട അവധി എടുത്തു. അടുത്ത വർഷം 24 പർഗാനകളുടെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റായി നിയമിതനായി. 1912-ൽ അദ്ദേഹത്തെ ബൻകുരയിലേക്ക് മാറ്റി, മൂന്നു മാസത്തിനുള്ളിൽ അദ്ദേഹത്തെ വീണ്ടും മംഗറിലേക്ക് മാറ്റി, അവിടെവച്ച് അപസ്മാരം ബാധിച്ച് ഗുരുതരാവസ്ഥയിലായി. ഇതേത്തുടർന്ന് സ്വമേധയാ വിരമിക്കുകയും കൊൽക്കത്തയിലേക്ക് മടങ്ങുകയും ചെയ്തു.
== രാഷ്ട്രീയ ജീവിതം ==
ഒരു ബംഗാളി പ്രഭു കുടുംബത്തിൽ നിന്നാണെങ്കിലും, കർഷക അനുകൂല വികാരങ്ങൾക്ക് റായ്‌ പ്രാധാന്യം നൽകി. 1890 ൽ സർക്കാരിനുവേണ്ടി ജോലി ചെയ്യുന്നതിനിടെ കർഷകരുടെ ഭൂമിയുടെ അവകാശവും ബാധ്യതകളുംബാദ്ധ്യതകളും സംബന്ധിച്ച് അദ്ദേഹം ബംഗാൾ ഗവർണറുമായി ഏറ്റുമുട്ടി. 1905 ലെ ബംഗാൾ വിഭജനത്തെത്തുടർന്ന് റായ്‌ പുതിയ രണ്ട് ബംഗാളി പ്രവിശ്യകളെ വീണ്ടും ഒന്നിപ്പിക്കുന്നതിനായി സാംസ്കാരിക പ്രസ്ഥാനത്തിൽ ചേർന്നു. നിരവധി ദേശസ്നേഹ ഗാനങ്ങൾ അദ്ദേഹം ആ സമയങ്ങളിൽ എഴുതിയത് ഇന്നും പ്രചാരത്തിലുണ്ട്.
 
സ്ത്രീകളുടെ ഉന്നമനത്തോടുള്ള പ്രതിബദ്ധത, ഹിന്ദു മത യാഥാസ്ഥിതികതയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കുമെതിരായ അദ്ദേഹത്തിന്റെ ശക്തമായ നിലപാട് എന്നിവയിലൂടെയും അദ്ദേഹം അറിയപ്പെട്ടു. മതപരമായ ആചാരങ്ങളിൽ ഉയർന്ന ജാതിക്കാരായ ഹിന്ദു ആധിപത്യത്തിനെതിരായ ആക്ഷേപഹാസ്യമായിരുന്നു 'ഹൻഷീർ ഗാൻ' എന്ന അദ്ദേഹത്തിന്റെ കവിതകളുടെ ശേഖരം. <ref>https://www.poemhunter.com/dwijendralal-ray/</ref>
"https://ml.wikipedia.org/wiki/ദ്വിജേന്ദ്രലാൽ_റായ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്