"ഡേ ലൈറ്റ് സേവിംഗ് ടൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
തണുപ്പുകാലങ്ങളിൽ ഒരു ദിവസത്തെ മണിക്കൂറുകൾ കൂട്ടുക എന്നതിന് വേണ്ടി ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ പിന്നിലേക്ക് തിരിച്ചു വെക്കുന്ന പ്രവർത്തിക്കാണ് '''ഡേ ലൈറ്റ് സേവിങ്''' അഥവാ സമ്മർ ടൈം എന്നറിയപ്പെടുന്നത്. രാവിലെ സൂര്യനുദിക്കുന്ന സമയത്തെ കുറച് വൈകുന്നേരങ്ങളിലെ സമയത്തെ കൂട്ടാൻ വേണ്ടി ലോകത്തെ പല സ്ഥലങ്ങളിലും ചെയ്യുന്ന ഒരു സംഗതിയാണിത്. വെയിൽ കിട്ടുന്ന സമയം കൂടുതൽ ഉപയോഗിക്കാനും രാത്രി സമയങ്ങൾ ആവഴി കുറക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. വേനൽ കാലമാകുമ്പോൾ അത് തിരിച്ചു ഒരു മണിക്കൂർ മുന്നോട്ടാക്കി മാറ്റി വെക്കുകയും ചെയ്യുന്നു.
 
ഭൂമധ്യരേഖയുടെ അരികിൽ കിടക്കുന്ന രാജ്യങ്ങൾ ഈ മാറ്റം തിരിച്ചറിയുന്നില്ലെങ്കിലും, ധ്രുവങ്ങളിലേക്ക് അടുക്കുംതോറും ഇതിന്റെ ആവശ്യകത കൂടുതൽ മനസിലാകുംമനസ്സിലാകും. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 1798ൽ തന്റെ 'ദി ഇക്കണോമിക് പ്രൊജക്റ്റ്' എന്ന ഉപന്യാസത്തിലാണ് ഇതിന്റെ ആവശ്യകത ആദ്യമായി ലോകത്തോട് വെളിപ്പെടിത്തിയതെങ്കിലും, വ്യക്തമായ ഒരു നിർദ്ദേശവുമായി 1895ൽ ജോർജ് ഹഡ്സൺ ആണ് മോഡേൺ ഡേലൈറ് സേവിങ് ഷിഫ്റ്റുമായി മുന്നോട്ട് വന്നത്. ജോലിക്കാരുടെ സമയം കൂടുതൽ ഉപയോഗകാരമാക്കാനാണ് അദ്ദേഹം ഈ നിർദ്ദേശവുമായി വെല്ലിങ്ടൺ ഫിലോസോഫിക്കൽ സൊസൈറ്റിയുടെ മുന്നിലെത്തുന്നത്.
ജോലിക്കാർക് വളരെയധികം പ്രയോജനകരമാണീ മാറ്റം. രാത്രികാലങ്ങളിലുള്ള യാത്രകളും കുറക്കാൻ ഇത് വലിയ തോതിൽ സഹായിച്ചിട്ടുണ്ട്. പക്ഷെ ഉറക്കത്തിൽ വരുന്ന മാറ്റങ്ങൾ മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കും. ഇൻസോംനിയ എന്നീ അവസ്ഥകൾക്കു വരെ വഴിയൊരുക്കാം.
"https://ml.wikipedia.org/wiki/ഡേ_ലൈറ്റ്_സേവിംഗ്_ടൈം" എന്ന താളിൽനിന്ന് ശേഖരിച്ചത്