"ഡാർവിന്റെ പരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 61:
ഗാനങ്ങൾ സത്യം ഓഡിയോസ് ലേബൽ ചെയ്യുകയും 2016 മാർച്ച് 3 ന് പുറത്തിറക്കുകയും ചെയ്തു. പി.എസ്.റഫീഖ്, ബി.കെ.ഹരിനാരായണൻ, അരുൺ ഇട്ടിനാത്ത്, പിയൂഷ് ഗിറ്റ് എന്നിവരുടെ വരികൾക്ക് ശങ്കർ ശർമയാണ് ഈണമിട്ടൊരുക്കിയത്. {{Track listing|headline=|extra_column=Singer(s)|total_length=12:28|title1=ടാ ടാ ടാ ടാങ്|lyrics1=P S Rafeeq|extra1=നകുൽ കൃഷ്ണമൂർത്തി|length1=3:26|title2=കാതങ്ങൾ കിനാവിൽ|lyrics2=Harinarayanan B K|extra2=[[ഹരിചരൻ|ഹരിചരൻ]]|length2=3:52|title3=മഞ്ഞിൻ കുരുന്നെ|lyrics3=P S Rafeeq|extra3=[[Vijay Yesudas|വിജയ് യേശുദാസ്]]|length3=2:54|title4=ഓ പുണ്യാള|lyrics4== Arun Ittianath & Pious Guit|extra4 = അരുൺ ഇത്തിയനാഥ്, അരുൺ ഹരിദാസ് കാമത്ത്, ആഷിമ മഹാജൻ, നിയതി കൗൾ, പയസ് ഗിറ്റ് & ശങ്കർ ശർമ്മ|length4=2:56}}
 
== നിർമ്മാണം ==
== നിർമാണം ==
''[[കൊന്തയും പൂണൂലും|കൊന്തയും പൂണൂലിന്റെ]]'' സംവിധായാകൻ ജിജോ ആന്റണിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ജിജോയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. [[ഓഗസ്റ്റ് സിനിമ|ഓഗസ്റ്റ് സിനിമയുടെ]] ബാനറിൽ [[പൃഥ്വിരാജ്]], [[സന്തോഷ് ശിവൻ]], [[ആര്യ (നടൻ)|ആര്യ]], ഷാജി നടേശൻ എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് [[എറണാകുളം|എറണാകുളത്തെ]] [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിൽ]] ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.<ref name=":0" /><ref name="OView">{{Cite web|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/Darwinte-Parinaamam-begins-shooting-in-Fort-Kochi/articleshow/49228732.cms|title=Darwinte Parinaamam begins shooting in Fort Kochi|date=5 October 2015|website=Times of India}}</ref><ref name=":2" />
 
"https://ml.wikipedia.org/wiki/ഡാർവിന്റെ_പരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്