"ജമദഗ്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
 
== ഐതിഹ്യങ്ങൾ ==
[[മഹാഭാരതം]] പറയുന്നതനുസരിച്ച്, വളരെയധികം ചൂട് ഉണ്ടാക്കിയതിൽ ജമാദഗ്നി ഒരിക്കൽ സൂര്യദേവനോട് ദേഷ്യപ്പെട്ടു. യോദ്ധാവ്-മുനി സൂര്യനെ ഭയപ്പെടുത്തി നിരവധി അമ്പുകൾ ആകാശത്തേക്ക് എറിഞ്ഞു. സൂര്യൻ പിന്നീട് ഒരു ബ്രാഹ്മണനായി ഋഷിയുടെ മുമ്പാകെ പ്രത്യക്ഷപ്പെടുകയും മനുഷ്യനു ചൂടിനെ നേരിടാൻ സഹായിക്കുന്ന രണ്ട് കണ്ടുപിടുത്തങ്ങൾകണ്ടുപിടിത്തങ്ങൾ നൽകുകയും ചെയ്തു - ചെരുപ്പും കുടയും.
== രേണുകയെ കൊല്ലുന്നു ==
രേണുക ഭക്തയും പാതിവ്രത്യശക്തിയുമുള്ള ഭാര്യ ആയിരുന്നു. ജമദാഗ്നിയോടുള്ള അവളുടെ പാതിവ്രത്യശക്തിയാൽ എന്നും നർമ്മദാ നദിയിലിറങ്ങി സ്‌നാനം ചെയ്ത് പുഴയിലെ മണലെടുത്ത് കുടമുണ്ടാക്കി അതിൽ ജലം നിറച്ചാണ് ജമദഗ്‌നി മഹർഷിയുടെ അഗ്‌നിഹോത്രത്തിന് കൊണ്ടുക്കൊടുത്തിരുന്നത്. എന്നാൽ ഒരു ദിവസം അഗ്‌നിഹോത്രത്തിന് ജലം കൊണ്ടുവരാൻ പോയപ്പോൾ, നദിയിൽ ചിത്രരഥൻ എന്ന ഗന്ധർവ്വൻ ഗന്ധർവ്വസ്ത്രീകളുമൊത്ത് രസിച്ച് ജലക്രീഡ ചെയ്യുന്നത് രേണുകാദേവി കണ്ട് നോക്കിനിന്നു. ഒരു നിമിഷം രേണുകാദേവിയുടെ മനസ്സ് പതറിപ്പോയി. പക്ഷെ, പിന്നീട് പതിവുപോലെ മണൽകൊണ്ട് കുടം ഉണ്ടാക്കി ജലമെടുക്കാൻ രേണുകാദേവിക്ക് കഴിഞ്ഞില്ല. തിരിച്ചുവന്ന രേണുകയെ കണ്ട് 'തന്റെ ജ്ഞാനദൃഷ്ടിയാൽ നടന്നതെന്താണെന്ന് മനസിലാക്കിയമനസ്സിലാക്കിയ ജമദഗ്‌നി മഹർഷി ഉടൻ തന്റെ പുത്രന്മാരോട് രേണുകയെ കൊല്ലാൻ ആജ്ഞാപിച്ചു. മൂത്തപുത്രരായ രുമണ്വൻ, സുഷേണൻ, വസു, വിശ്വാവസു എന്നീ നാലുപേരും തങ്ങൾ മാതൃഹത്യ ചെയ്യില്ലെന്ന് ശഠിച്ചു. എന്നാൽ അഞ്ചാമനായ പരശുരാമൻ പിതാവിന്റെ ആജ്ഞ അനുസരിച്ചു. കോടാലി ഉപയോഗിച്ച് അമ്മയെ ശിരഛേദം ചെയ്തു. ജമദഗ്‌നി അനുസരിക്കാത്ത തന്റെ നാല് പുത്രന്മാരെയും ശിലകളാക്കിത്തീർത്തു. പിന്നീട് പരശുരാമൻ പിതാവിനെ പ്രസാദിപ്പിച്ച് രേണുകയെ ജീവിപ്പിക്കുകയും സഹോദരർക്ക് ശാപമോക്ഷം നേടിക്കൊടുക്കുകയും ചെയ്തു. മാതൃഹത്യാപാപം തീരാൻ വേണ്ടി പരശുരാമൻ കഠിനതപസ്സുചെയ്ത് ശ്രീപരമേശ്വരപ്രീതി നേടി.
 
== മരണം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3257081" എന്ന താളിൽനിന്ന് ശേഖരിച്ചത്