"കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
സർക്കാറിൻറെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭ്യമാകാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.കേരളത്തിൽ പ്രളയമുണ്ടായതിന് പ്രധാന കാരണം നമ്മൾ മനുഷ്യർ തന്നെയാണ് മാത്രമല്ല പ്രകൃതിയിൽ നിന്നും കൃഷിയിൽ നിന്നും നമ്മൾ വിഭിന്നരാകുന്നു. പണ്ടൊക്കെ കേരളത്തിൽ എവിടെനോക്കിയാലും നെല്പാടമായിരുന്നു എന്നാൽ ഇന്ന് പടുകൂറ്റൻ സിമന്റ്‌ മാളികകളായിരുന്നു. മനുഷ്യരുടെ ഈ ക്രൂരത പ്രകൃതിയെയും കൃഷികളെയും എന്നെന്നുമായി ഇല്ലാതാക്കും
 
സംയോജിത കൃഷി മനുഷ്യരോട് കൃഷി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ എല്ലാവരുടെയും അഭിപ്രായം സമയമില്ല, സ്ഥലമില്ല, വീട് അഴുക്കാവും എന്നാൽ ആ പ്രശ്നത്തിന് ഇനി പറയാനുള്ള മാർഗമാണ്മാർഗ്ഗമാണ് സംയോജിത കൃഷി. ഒരു ജീവിയുടെ വേസ്റ്റ് മറ്റൊരു ജീവിക്കൊ സസ്യത്തിനോ ഉപകാരപ്രദമായ രീതിയിൽ നടത്തുന്ന കൃഷിയാണ് സംയോജിത കൃഷി llll
 
സംയോജിത കൃഷിയുടെ ദൂഷ്യഫലമാണ് പണത്തിന്റെ അമിദ ചിലവ്ചെലവ്
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3256931" എന്ന താളിൽനിന്ന് ശേഖരിച്ചത്