"ഒബ്ജക്ടീവ്-സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 49:
|isbn= 0-470-49589-8}}
</ref>
സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ ഡിസൈനിലും പ്രോഗ്രാമിങ്ങിലുമുളള യഥാർഥ റീയുസിബിലിറ്റി(reusability)യുടെ പ്രശ്നങ്ങളാൽ കോക്സ് വിഷമത്തിലായി. ഐടിടിയിൽ(ITT)സിസ്റ്റം ഡെവലപ്പർമാർക്ക് നിർമ്മാണ വികസനത്തിൽ സ്മോൾടാക്ക് പോലൊരു ഭാഷ ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. എന്നിരുന്നാലും, സിയോടൊപ്പമുള്ള ബാക്ക് വേഡ് കോമ്പാറ്റിബിലിറ്റി എന്നിവയും ടോം ലൗവും അദ്ദേഹവും തിരിച്ചറിഞ്ഞു, ഐടിടിയുടെ ടെലികോം എൻജിനീയറിങ് പരിസ്ഥിതിയിൽ വളരെ പ്രധാനപ്പെട്ടതാണ്.<ref name=love2009>{{Cite book
|last1= Biancuzzi
|first1= Federico
വരി 80:
</ref>1982 ൽ സ്ലാംബർഗർ റിസർച്ചിൽ കരാർ അടിസ്ഥനത്തിൽ ജോലി ലഭിച്ചു. കൂടാതെ സ്മോൾടോക്-80യുടെ ആദ്യത്തെ വാണിജ്യ പകർപ്പ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചു. അത് അവരുടെ സ്വന്തം ആശയം വികസിപ്പിക്കുന്നതിന് സഹായിച്ചു.
 
യഥാർത്ഥ പുരോഗതി വ്യക്തമാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതിന്, പരസ്പരം കൈമാറ്റം ചെയ്യാവുന്ന സോഫ്റ്റ്വെയർസോഫ്റ്റ്‌വേർ ഘടകങ്ങൾ നിർമ്മിക്കണമെങ്കിൽ നിലവിലുള്ള പ്രയോഗങ്ങളിൽ കുറച്ച് പ്രായോഗിക മാറ്റങ്ങൾ മാത്രമേ ആവശ്യമുള്ളൂ എന്ന് കോക്സ് കാണിച്ചു തന്നു. പ്രത്യേകിച്ചും, വസ്തുക്കൾ ഒരു വഴങ്ങുന്ന രീതിയിൽ ഉള്ള പിന്തുണ ആവശ്യമായിരുന്നു, ഉപയോഗയോഗ്യമായ ലൈബ്രറികൾ വിതരണം ചെയ്തു, കൂടാതെ കോഡ് (കോഡുകൾക്ക് ആവശ്യമുള്ള എന്തെങ്കിലും ഉറവിടങ്ങൾ) ഒരു ക്രോസ്-പ്ലാറ്റ്ഫോം ഫോർമാറ്റിലേക്ക് ഒന്നിച്ചു ചേർക്കാനാവും.
 
ലൗവും, കോക്സും കൂടി ചേർന്ന് ഒരു പുതിയ സംരംഭം ആരംഭിച്ചു, പ്രൊഡക്റ്റിവിറ്റി പ്രൊഡക്ട്സ് ഇന്റർനാഷണൽ (പിപിഐ), അവരുടെ ഉല്പന്നം വാണിജ്യവത്ക്കരിക്കുന്നതിന് വേണ്ടി ക്ലാസ് ലൈബ്രറികളുമായി കൂട്ടിയോജിപ്പിച്ച ഒരു ഒബ്ജക്റ്റീവ്-സി കമ്പൈലർ നിർമ്മിച്ചു. പരിണാമസംബന്ധിയായ സമീപനത്തോടെ 1986-ൽ, ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ് എന്ന പുസ്തകത്തിൽ, ഒബ്ജക്റ്റീവ്-സിയുടെ പ്രധാന വ്യാഖ്യാനങ്ങൾ പ്രസിദ്ധീകരിച്ചു. ഭാഷയേക്കാളുമധികം പുനരുയുപയോഗത്തിന്റെ പ്രശ്നം കൂടുതൽ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും, മറ്റ് ഭാഷകൾക്കുള്ള സവിശേഷതകളുമായി ഒബ്ജക്റ്റീവ്-സി പലപ്പോഴും സ്വന്തം സവിശേഷതകൾ താരതമ്യം ചെയ്തു.
"https://ml.wikipedia.org/wiki/ഒബ്ജക്ടീവ്-സി" എന്ന താളിൽനിന്ന് ശേഖരിച്ചത്