"എലിസബത്ത് ഫാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
}}
 
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഒരു ഐറിഷ് നടിയായിരുന്നു '''എലിസബത്ത് ഫാരൻ''' (മരണം 1759 - 23 ഏപ്രിൽ 1829). 1759-ൽ കോർക്കിൽ ജനിച്ച അവളുടെ പിതാവ് ജോർജ്ജ് ഫാരൻ ഒരു ശസ്ത്രക്രിയാ വിദഗ്ധനായിരുന്നുവിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മദ്യപാന ശീലം വളരെനേരത്തെതന്നെ മരണത്തിന് കാരണമായി. അദ്ദേഹത്തിന്റെ വിധവ ലിവർപൂളിലേക്ക് മടങ്ങി. മക്കളെ വളർത്താനവർക്ക് വേദികളെ ആശ്രയിക്കേണ്ടിവന്നു. എലിസബത്ത് ആദ്യമായി 1777-ൽ ലണ്ടൻ സ്റ്റേജിൽ [[ഷി സ്റ്റൂപ്സ് റ്റു കോൺക്വർ]] എന്ന കോമഡിഷോയിൽ മിസ് ഹാർഡ്കാസ്റ്റിൽ എന്ന വേഷത്തിൽ ആദ്യം അഭിനയിച്ചു. തുടർന്ന് അടുത്ത വർഷം [[ഡ്രൂറി ലെയ്ൻ]] ൽ അഭിനയിച്ചു. [[ഹെയ്ം മാർക്കറ്റ് തിയേറ്റർ]] അവളുടെ മറ്റ് അഭിനയ ജീവിതത്തിന്റെ വേദികളായി മാറി. അതിൽ [[വില്യം ഷെയ്ക്സ്പിയർ|ഷേക്സ്പിയറുടെ]] വിവിധ സമകാലീന ഹാസ്യ നാടകങ്ങൾ എന്നിവ ഉൾപ്പെടെ നൂറിലധികം കഥാപാത്രങ്ങളുണ്ടായിരുന്നു. അവരുടെ ഒരേയൊരു എതിരാളിയായ [[ഫ്രാൻസസ് ആബിങ്ടൺ|ഫ്രാൻസസ് ആബിങ്ടണുമായി]] അവളെ പലപ്പോഴും താരതമ്യപ്പെടുത്തി. ഡെർബിയിലെ പന്ത്രണ്ടാമത്തെ ഏൾ [[Edward Smith-Stanley, 12th Earl of Derby|എഡ്വേർഡ് സ്മിത്ത്-സ്റ്റാൻലിയുമായുള്ള]] വിവാഹത്തിന് രണ്ടുമാസം മുമ്പ് 1797 ഏപ്രിലിലാണ് അവസാനമായി വേദിയിലെത്തിയത്. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ടായിരുന്നു.
==ആദ്യ ജീവിതം==
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3256771" എന്ന താളിൽനിന്ന് ശേഖരിച്ചത്