"ഉസ്മാൻ ഡാൻ ഫോദിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
 
==നവോത്ഥാന പ്രസ്ഥാനം==
പശ്ചിമാഫ്രിക്കയിലെ പഴയ ഗോബിർ (ഇന്നത്തെ നൈജീരിയയിലെ സൊകോട്ടൊ സംസ്ഥാനം ) രാജ്യത്തിലെ ഫുല ഗോത്രത്തിൽ മുഹമ്മദ് ഫോദിയുടെയും മൈമൂനയുടെയും മകനായി 1754 ഡിസംബർ 15 നാണ് ഡാൻ ഫോദിയൊ ഉസ്മാൻ ജനിച്ചത്. ഗോബിർ നിവാസികളുടെയിടയിൽ [[ഇസ്ലാം]] [[മതം]] പ്രചരിപ്പിക്കുന്നതിൽ മുൻകൈയെടുത്ത ഒരു [[കുടുംബം|കുടുംബമായിരുന്നു]] ഇദ്ദേഹത്തിന്റേത്. ഖുറാൻ , ഹദീസ്, മാലിക്കി കർമശാസ്ത്രം തസ്സവുഫ് എന്നിവയിൽ ജ്ഞാനം ആർജ്ജിച്ച ശേഷം പൊതു പ്രവർത്തനത്തിനിറങ്ങി. ജനമേഖലകളിൽ ഇടപ്പെട്ടു വഴികാണിക്കണമെന്ന ഗുരുവിൻറെ നിർദേശപ്രകാരമായിരുന്നുനിർദ്ദേശപ്രകാരമായിരുന്നു ഇടപെടലുകളുടെ ആരംഭം. ഇസ്ലാം മതാനുഭാവികളായിരുന്നു ഗോബിറിലെ ഭരണാധികാരികളും പ്രഭുക്കന്മാരും. എങ്കിലും പരമ്പരാഗത ഹൗസ സംസ്കാരത്തിലെ ആചാരങ്ങളും നിയമങ്ങളുമാണ് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. ഇസ്ലാം ശരിയത്ത് നിയമം അതേപടി നടപ്പിലാക്കുവാൻ കഴിഞ്ഞില്ല. ഇത് അഭ്യസ്തവിദ്യരായ മുസ്ലീങ്ങളിൽ അസ്വസ്ഥത ഉളവാക്കുകയും ഇസ്ലാം നവോത്ഥാന പ്രസ്ഥാനത്തിന് വഴി തെളിക്കുകയും ചെയ്തു. ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു ഡാൻ ഫോദിയൊ ഉസ്മാൻ.
 
==ജിഹാദ്==
"https://ml.wikipedia.org/wiki/ഉസ്മാൻ_ഡാൻ_ഫോദിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്