"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
 
കാർഷികവൃത്തിയിലും വാണിജ്യവൃത്തിയിലും ഊന്നിയിരുന്ന ഒരു സാമ്പത്തികവ്യവസ്ഥയിൽ നിന്നും ഉത്പാദനമേഖലയിലും സേവനമേഖലയിലും ഊന്നിയ സാമ്പത്തികവ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇന്ത്യയുടെ സാമ്പത്തിക ചരിത്രം. 1947 ന് മുൻപ് ഇത് [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] ചരിത്രവും പിന്നീട് [[ഇന്ത്യ]], [[പാകിസ്താൻ|പാകിസ്ഥാൻപാകിസ്താൻ]], [[നേപ്പാൾ|നേപാൾ]], [[ശ്രീലങ്ക]], [[ബംഗ്ലാദേശ്]] തുടങ്ങിയ ആധുനിക രാഷ്ട്രങ്ങളുടെ ചരിത്രവുമാണ്.
 
ഈ ചരിത്രം [[സിന്ധു നദീതടസംസ്കാരം|സിന്ധു നദീതട സംസ്കാരത്തിന്റെ]] (ബി.സി 3300-1300) കാലം മുതൽക്ക് ആരംഭിക്കുന്നു. വ്യാപാരത്തിൽ കാര്യമായി ആശ്രയിച്ചായിരുന്നു അതിന്റെ സമ്പദ് വ്യസ്ഥ. [[മഹാജനപദങ്ങൾ|മഹാജനപദങ്ങളുടെ]] (ബി. സി. 600) കാലത്ത് പഞ്ച് ചെയ്ത വെള്ളി നാണയങ്ങൾ പ്രചാരത്തിൽ വന്നു. വലിയതോതിലുള്ള വ്യാപാര പ്രവർത്തനങ്ങളും നഗരവികസനവും ഈ കാലയളവിൽ ഉണ്ടായി. [[മൗര്യസാമ്രാജ്യം|മൌര്യ സാമ്രാജ്യത്തിന്റെ]] (ബി.സി 300) ആവിർഭാവത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒന്നിക്കുകയും, തത്ഫലമായുണ്ടായ രാഷ്ട്രീയ ഐക്യവും സൈനിക സുരക്ഷിതത്വവും ഒരു പൊതു സാമ്പത്തിക സംവിധാനത്തിനും മെച്ചപ്പെട്ട കാർഷിക ഉത്പാദനത്തിനും വ്യാപാരത്തിനും വഴിവെച്ചു.
വരി 28:
 
=== ദില്ലി സുൽത്താനത്ത് ===
1206 മുതൽ 1526 വരെ [[ദില്ലി]] ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ്‌ [[ദില്ലി സുൽത്താനത്ത്]] എന്ന് പറയുന്നത്. അവർ [[ആഫ്രോ-യൂറേഷ്യ|ആഫ്രോ യൂറേഷ്യയുടെ]] വലിയ ഭാഗങ്ങൾ അധീനതയിലാക്കുകയും അവിടങ്ങളുമായുള്ള ചരക്കുകൾ, സാങ്കേതികവിദ്യകൾ, ആശയങ്ങൾ എന്നിവയുടെ കൈമാറ്റത്തിനു വഴിവെക്കുകയും ചെയ്തു. ശിഥിലമായിത്തുടങ്ങിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ലോകവ്യാപകമായി വ്യാപിപ്പിക്കുന്ന ഉത്തരവാദിത്വംഉത്തരവാദിത്തം അവർ ഏറ്റെടുത്തിരുന്നു. <ref name="asher-50-52">{{Citation|title=India Before Europe}}</ref>
 
ഇന്ത്യയുടെ പ്രതിശീർഷ ജി.ഡി.പി. [[മദ്ധ്യപൂർവേഷ്യ|മധ്യപൗരസ്ത്യരേക്കാൾ]] താഴെയായിരുന്ന കാലത്തുനിന്ന് (എ.ഡി.1 ൽ16% കുറവ് ആയിരുന്നിടത്ത് നിന്ന് എ.ഡി. 1000 ൽ 40% കുറവ് വരെ) ദില്ലി സുൽത്താനത്ത് കാലഘട്ടത്തിൽ (1500 ൽ) അത് മധ്യപൂർവേഷ്യയുടെ പ്രതിശീർഷ ജിഡിപി ക്ക് തുല്യമായി ഉയർന്നു. <ref>{{Cite web|url=http://www.ggdc.net/maddison/oriindex.htm|title=Statistics on World Population, GDP and Per Capita GDP, 1–2008 AD|last=[[Angus Maddison]]|year=2010|website=[[University of Groningen]]}}</ref>
വരി 54:
 
== റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ ==
1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മദ്ധ്യകാലത്തിലെ ഏറ്റവും വലിയ ഉത്പാദകശക്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നായിത്തീർന്നിരുന്നു. തങ്ങളുടെ സാമ്പത്തികോന്നമനത്തിനുള്ള മാർഗമായിമാർഗ്ഗമായി ഇന്ത്യ തിരഞ്ഞെടുത്തത് ഒരു [[മിശ്ര സമ്പദ് വ്യവസ്ഥ|മിശ്രസമ്പദ്വ്യവസ്ഥയായിരുന്നു]]. [[സോഷ്യലിസം|സോഷ്യലിസത്തിന്റെയും]] [[മുതലാളിത്തം|മുതലാളിത്തത്തിന്റെയും]] സ്വഭാവങ്ങൾ ഉൾച്ചേർന്നിരുന്ന ഒന്നായിരുന്നു അത്. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്ന് പ്രചോദനമുൾക്കൊണ്ട് കേന്ദീകൃതവും ആസൂത്രിതവുമായ [[പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)|പഞ്ചവത്സര പദ്ധതികളും]] ഇന്ത്യയിൽ നടപ്പിലാക്കി. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങൾ വരെയും കൂടുതൽ സോഷ്യലിസത്തോടടുത്ത കേന്ദ്രീകൃത പദ്ധതിക്കൾക്കായിരുന്നു ഇന്ത്യയിൽ പ്രാമുഖ്യം. എന്നാൽ അതിനുശേഷം ഇന്ത്യ ഉദാരവത്കരണത്തിനും [[ആഗോളവത്കരണം|ആഗോളവത്കരണത്തിനും]] വിദേയമായി.
 
ഇന്ത്യയുടെ സമ്പദ്ഘടന ഒരൂ ആസൂത്രിത സമ്പദ്ഘടനയായിരിക്കണമെന്ന കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിക്കു മുന്പേ ദേശീയനേതാക്കൾക്കിടയിൽ ദാരണയുണ്ടായിരുന്നു. 1938 ഒക്ടോബറിൽ [[സുഭാസ് ചന്ദ്ര ബോസ്|സുഭാഷ് ചന്ദ്ര ബോസ്]] അദ്ധ്യക്ഷനായിരിക്കേ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ]] നേതൃത്വത്തിൽ [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്റുവിനെ]] ചെയർമാൻ ആക്കിക്കൊണ്ട് ഒരു ദേശീയ ആസൂത്രണ സമിതി രൂപീകരിക്കുകയും ഇന്ത്യുടെ സമ്പദ്ഘടന ഏതുവിതമാകണമെന്ന ആലോചനകൾ ആരംഭിക്കുകയും ചെയ്തു. 1949 ൽ അതിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവരികയും ചെയ്തു. 1950 മാർച്ച് 15 ന് [[ആസൂത്രണ കമ്മീഷൻ]] രൂപീകൃതമാവുകയും ഒന്നാം [[പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)|പഞ്ചവത്സര പദ്ധതി]] ആരംഭിക്കുകയും ചെയ്തതോടെ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വികാസത്തിനു തുടക്കമായി.
വരി 101:
|അഞ്ചാം പഞ്ചവത്സര പദ്ധതി
|1974 - 1978
|ദാരിദ്ര്യ നിർമാർജനംനിർമാർജ്ജനം
|4.4%
|4.8%
വരി 169:
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് മറ്റെല്ലാ രാഷ്ട്രങ്ങളെയും പോലെ ഇന്ത്യയുടെ സമ്പദ്ഘടനയും ഒരു കാർഷിക സമ്പദ്ഘടനയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറ്റവും പ്രദാനപ്പെട്ട തൊഴിൽ മേഖലയായി തുടരുന്നത് കാർഷികമേഖല തന്നെയാണ്. എന്നാൽ കാർഷികരംഗത്തെ ജി.ഡി.പി.യിൽ കാലക്രമേണ വലിയ കുറവ് സംഭവിച്ചു. 1950-51 കാലയളവിൽ ഇന്ത്യൻ ജി.ഡി.പി.യുടെ 55.4% സംഭാവന ചെയ്തിരുന്ന കാർഷികമേഖല 2017-18 ൽ 17.4% ആയി കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരിൽ 49% ഇപ്പോഴും ആശ്രയിക്കുന്നത് കാർഷികവൃത്തിയെയാണ്. 49 ശതമാനം ജനങ്ങൾ 17.4 ശതമാനം ജി.ഡി.പി. മാത്രം ഉൾക്കൊള്ളുന്നുവെന്നത് ഇന്ത്യൻ സാമ്പത്തികാസമത്വത്തിന്റെ പ്രദാനകാരണങ്ങളിലൊന്നായി നിലനിൽക്കുന്നു.
 
കാർഷികമേഖലയെ കൂടുതൽ പരിപോഷിപ്പിക്കുകയും അസമത്വത്തെ കുറക്കുകയും ചെയ്യാൻ വേണ്ടി [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ ഭരണഘടന]] അതിന്റെ [[നിർദേശകതത്ത്വങ്ങൾനിർദ്ദേശകതത്ത്വങ്ങൾ|നിർദേശകതത്വങ്ങളിൽനിർദ്ദേശകതത്വങ്ങളിൽ]] ഉൾച്ചേർത്തിരുന്ന [[ഭൂപരിഷ്കരണം]] എന്ന ആശയത്തെ സാക്ഷാത്കരിക്കുന്നതിലും വലിയ പോരായ്മകളുണ്ടായി. [[കേരളം]], [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാൾ]], [[ത്രിപുര]], [[ജമ്മു-കശ്മീർ|ജമ്മു കാശ്മീർ]], [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശിന്റെ]] ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഭാഗികമായെങ്കിലും [[ഭൂപരിഷ്കരണം]] നടന്നത്. ഇത് ആകെ ഭൂമിയുടെ 4% മാത്രമേ വരൂ.
 
==== ഹരിതവിപ്ലവം ====
വരി 185:
പിന്നീട് വന്ന 1956 ലെ വ്യാവസായികനയം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ നയങ്ങളിലൊന്നായിരുന്നു. 17 മേഖലകളെ കേന്ദ്രകുത്തകയിലും 12 എണ്ണത്തെ സ്വകാര്യസഹകരണത്തോടെ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലും മറ്റുള്ളവയെ ലൈസൻസ് വ്യവസ്ഥയിൽ സ്വകാര്യമേഖലക്കും നൽകി. പൊതുമേഖലാ സ്ഥാപനങ്ങളെ ‘ആധുനിക ഇന്ത്യയുടെ ദേവാലയങ്ങൾ’ എന്ന് [[ജവഹർലാൽ നെഹ്രു|നെഹ്റു]] വിശേഷിപ്പിച്ച ഈ നയത്തിനു കീഴിൽ പൊതുമേഖലാ വ്യാവസായികരംഗത്തിന് വലിയ തോതിലുള്ള വളർച്ചയുണ്ടായി. ഗ്രാമീണമേഖലയിലെ വ്യവസായങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും ഈ നയത്തിനു കീഴിൽ മുൻഗണന ലഭിച്ചു. 1991 വരെയുണ്ടായ മറ്റു നയങ്ങളെല്ലാം ഈ നയത്തിൽ നേരിയ മാറ്റങ്ങൾ സൃഷ്ടിച്ച് രൂപപ്പെടുത്തിയവയാണ്.
 
സ്വകാര്യ വ്യവസായങ്ങളുചെ മേലുള്ള സർക്കാർ നിയന്ത്രണത്തിനു വേണ്ടി നടപ്പിലാക്കിയ ലൈസൻസിങ്ങ് കുത്തകവത്കരണത്തിനു വഴിവെച്ചപ്പോൾ അതു പരിഹരിക്കാൻ വേണ്ടിയാണ് 1969 ലെ പുതുക്കിയ നയം വരുന്നത്. ഈ നയത്തിൻകീഴിൽ സ്വകാര്യ വ്യവസായങ്ങളുടെ വികാസവും ഏറ്റെടുക്കലുകളും നിയന്ത്രിക്കപ്പെട്ടു.  1973 ൽ വന്ന നയത്തിൽ വിദേശ നിക്ഷേപം നിയന്ത്രണങ്ങളോടെ അനുവദിക്കുകയും അടിസ്ഥാനസൌകര്യമേഖലയിലെ കോർ വ്യവസായങ്ങളുടെ പട്ടിക അവതരിപ്പിക്കുകയും അവയിൽ നിയന്ത്രണങ്ങളോടെ സ്വകാര്യനിക്ഷേപം അനുവധിക്കുകയുംഅനുവദിക്കുകയും ചെയ്തു. 1985-86 ലെ പരിഷ്കാരങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ കൂടുതൽ സ്വകാര്യസൌഹൃദമാക്കി. വിദേശനിക്ഷേപത്തിന് പല വ്യവസായങ്ങളിലും 49% വരെ അനുമതിയും ഈ നയത്തിലൂടെ നൽകി.
 
1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളോടെ വ്യാവസായികരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ നടന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുക, എല്ലാ വ്യവസായമേഖലകളിലും സ്വകാര്യനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷവും പരോക്ഷവുമായ വിദേശനിക്ഷേപം അനുവദിക്കുക, പ്രത്യക്ഷസഹായങ്ങൾ വെട്ടിക്കുറക്കുക, തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ നടപടികൾ ഇതേതുടർന്നുണ്ടായി.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_സാമ്പത്തിക_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്