"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 36:
 
* [[Cloth menstrual pad|വീണ്ടും ഉപയോഗിക്കാവുന്ന തുണി]] — കോട്ടൻ കൊണ്ടുണ്ടാക്കിയ പാഡുകൾ വീണ്ടും കഴുകി ഉപയോഗിക്കാറൂണ്ട്.
*[[ആർത്തവരക്ത ശേഖരണി|മെൻസ്ട്രുവൽ കപ്പുകൾ]] — മണിയുടെ ആകൃതിയിലുള്ള ഒരുപകരണം യോനിക്കുള്ളിൽ ധരിച്ച് ആർത്തവരക്തം പുറത്തേയ്ക്കൊഴുകാതെ ശേഖരിക്കാൻ ഉപയോഗിക്കാറുണ്ട്. മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. പ്രസവിച്ചവർക്കും കൗമാര പ്രായക്കാർക്കും ഇവ ഒരുപോലെ ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഒരു കപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇവ ചെറുതും വലുതുമായ പല വലുപ്പത്തിൽവലിപ്പത്തിൽ ലഭ്യമാണ്. ഓരോരുത്തർക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം. ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗിക്കാം. അതിനാൽ ഇത് ലാഭകരമാണ്. എല്ലാത്തവണയും ഉപയോഗത്തിനുമുൻപ് ഇവ അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സോപ്പിട്ടോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ കഴുകി കപ്പ് വീണ്ടും ഉപയോഗിക്കാം. ശരിയായി ഉപയോഗിച്ചാൽ ആർത്തവ കാലത്ത് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ആണ്‌ മെൻസ്ട്രൽ കപ്പ്. പാഡും മറ്റും ഉപയോഗിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ മറികടക്കാം. 'സി'(C) ആകൃതിയിൽ മടക്കിയ കപ്പ് യോനിക്കുള്ളിൽ വയ്ക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് യോനിയുടെ വ്യാസം വർധിക്കുന്നില്ല. അതിനാൽ ഇത് ലൈംഗികജീവിതത്തിനെ ബാധിക്കുന്നില്ല. സാധാരണ ഗതിയിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു അസ്വസ്ഥതയും ഉണ്ടാകാറില്ല. മാത്രമല്ല ആർത്തവ രക്തം ശരീരത്തിന് പുറത്തേക്ക് വരാത്തതിനാൽ കൂടുതൽ മെച്ചപ്പെട്ടതാണ് ഈ സംവിധാനം. എന്നാൽ 12 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം അങ്ങനെ ചെയ്യുന്നത് അണുബാധയ്ക്ക് കാരണമാകാം. കോപ്പർ ടി ഉപയോഗിക്കുന്നവർ വൈദ്യ നിർദേശനിർദ്ദേശ പ്രകാരം ഇവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
*[[Sea sponge|സ്പോഞ്ച്]] — കടലിൽ നിന്ന് ശേഖരിക്കുന്ന സ്വാഭാവിക സ്പോഞ്ചുകൾ ടാമ്പോൺ മാതിരി യോനിക്കുള്ളിൽ ആർത്തവരക്തം വലിച്ചെടുക്കാനായി ധരിക്കാറുണ്ട്.
*പാഡുള്ള പാന്റികൾ — അടിവസ്ത്രത്തിൽ ആർത്തവരക്തം വലിച്ചെടുക്കാനുദ്ദേശിച്ച് അധികപാളികൾ ചേർത്ത സംവിധാനം ഉപയോഗിക്കപ്പെടുന്നുണ്ട്.
വരി 69:
 
== ആർത്തവവുമായി ബന്ധപെട്ട തെറ്റിദ്ധാരണകൾ ==
ആർത്തവവുമായി ബന്ധപ്പെട്ടു ധാരണം തെറ്റിദ്ധാരണകൾ പല നാടുകളിലുമുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. നേപ്പാളിൽ ആർത്തവക്കാരായ യുവതികളെ വീടുകളിൽ നിന്നും അകലെ 'ചൌപഡി' എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കാറുണ്ട്. ഇവിടെ വച്ച് പാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരണപ്പെടാറുണ്ട്.<ref>{{Cite web|url=https://www.asianetnews.com/news/woman-dies-after-being-exiled-to-outdoor-hut-during-her-period|title=ആർത്തവ അശുദ്ധി; വീടിന് പുറത്ത് നിർത്തിയ യുവതി തണുത്ത് മരവിച്ച് മരിച്ചു|access-date=|last=|first=|date=|website=|publisher=}}</ref> ആർത്തവക്കാരായ സ്ത്രീകൾ ചില ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജ്ജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല എന്ന് വിദഗ്ദർവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4408698/|title=Menstruation related myths in India: strategies for combating it|access-date=|last=|first=|date=|website=|publisher=}}</ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്